ആ ചിത്രം കണ്ട് ഒരുപാടുപേര് കളിയാക്കി എന്നാൽ എന്റെ അച്ഛൻ എന്നെ സപ്പോർട്ട് ചെയ്യ്തു അതിനൊരു കാരണം ഉണ്ട്, കൈലാഷ് 

മിഷൻ സി എന്ന ചിത്രത്തിന്റെ  പോസ്റ്റർ കണ്ടു ധാരളം പേരാണ് നടൻ കൈലാഷിനു നേരെ ട്രോളുകളുമായി എത്തിയത്, ആ ചിത്രം നിരവധിപേരാണ് തന്നെ കളിയാക്കിയത്, എന്നാൽ തന്റെ അച്ഛൻ മാത്രമാണ് ആ ചിത്രം കണ്ടു തന്നെ സപ്പോർട്ട് ചെയ്യ്തത് അതിനൊരു കാരണം ഉണ്ട് നടൻ പറയുന്നു.

മിഷൻ സി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ ആയിരുന്നു ഇത്, ഒരു തോക്കും ചൂണ്ടി നിൽക്കുന്ന തന്റെ ഫോട്ടോ ആയിരുന്നു ഇത്, എന്നാൽ ഈ ഒരു ഫോട്ടോ പുറത്തുവിട്ടതിനു ശേഷം തനിക്കു ട്രോൾ മഴ ആയിരുന്നു, എന്നാൽ തന്റെ ചിത്രം കണ്ടു അച്ഛൻ മാത്രം സന്തോഷിച്ചു , അതിനൊരു കാരണം ഉണ്ട് തന്റെ അച്ഛനും ഒരു മിലിട്ടറി ജവാൻ ആയിരുന്നു,

അച്ഛൻ ആ ചിത്രം കണ്ടു എന്നെ സപ്പോർട്ട് ചെയ്യ്തിരുന്നു, എനിക്ക് വലിയ സന്തോഷമാകുകയും ചെയ്യ്തു,  ഒരുപാട് പേരാണ് ഈ ചിത്രത്തിന് വിമർശനം നടത്തിയെത്, എന്നാൽ ചില തനിക്ക് നല്ല സപ്പോർട്ടും തന്നിരുന്നു നടൻ പറഞ്ഞു, നീലത്താമര എന്ന ചിത്രത്തിൽ ഹരിദാസ് എന്ന കഥാപാത്രം ചെയ്യ്തു കൊണ്ടായിരുന്നു നടനെ പ്രേക്ഷകർക്ക്‌ സുപരിചിതനായത്.