തെന്നിന്ത്യയിൽ അറിയപ്പെട്ട ഒരു നടി തന്നെയായിരുന്നു കാജൽ അഗർവാൾ, സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ താരം അങ്ങനൊരു വിശേഷമാണ് ആരാധകരുമായി പങ്കുവെക്കുന്നത്, ഇപ്പോൾ തന്റെ മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം, മകന്റെ ചത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്. മഞ്ഞ ഉടുപ്പിട്ട് പൂന്തോട്ടത്തിൽ ഇരിക്കുന്ന തന്റെ മകന്റെ ചിത്രം ആണ് താരം പങ്കുവെച്ചത്.
നീൽ എന്നാണ് മകനെ കാജൽ പേര് ഇട്ടിരിക്കുന്നത്. രാകുൽ പ്രീത്, ഹൻസിക തുടങ്ങ നിരവധി താരങ്ങൾ ആണ് പിറന്നാൾ ആശംസകൾ കാജലിന്റെ മകനെ നൽകിയത് .എന്തൊരു ക്യൂട്ട് ആണെന്നാണ് ആരാധകറും, താരങ്ങളും പറയുന്നത്. നടി വിവാഹത്തോട് സിനിമയിൽ വിട്ടുനിന്നെങ്കിലും ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരുകയാണ്.
തന്റെ കുഞ്ഞാണ് ജീവിതത്തിലെ ഏറ്റവും സന്തോഷമെന്നും നടി മുൻപ് പറഞ്ഞിട്ടുണ്ട്. അതുപോലെ നടി പറയുന്നു തനറെ കുഞ്ഞു നെഞ്ചോടു ചേർന്ന് മയങ്ങുന്ന നിമിഷം താൻ എല്ലാം മറന്നു പോകുമെന്ന്, മകൻ ജനിച്ചതിനു ശേഷമാണ് ഇന്ത്യൻ 2 വിൽ നടി കളരിപ്പയറ്റ് പഠിച്ചത്. തമിഴലും, ഹിന്ദിയിലും ഇനിയും താരത്തിന്റെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…