മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി കാജൽ, എന്തൊരു ക്യൂട്ട് ആണെന്ന് ആരാധകർ 

തെന്നിന്ത്യയിൽ അറിയപ്പെട്ട ഒരു നടി തന്നെയായിരുന്നു കാജൽ അഗർവാൾ, സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ താരം അങ്ങനൊരു വിശേഷമാണ് ആരാധകരുമായി പങ്കുവെക്കുന്നത്, ഇപ്പോൾ തന്റെ മകന്റെ…

തെന്നിന്ത്യയിൽ അറിയപ്പെട്ട ഒരു നടി തന്നെയായിരുന്നു കാജൽ അഗർവാൾ, സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഇപ്പോൾ താരം അങ്ങനൊരു വിശേഷമാണ് ആരാധകരുമായി പങ്കുവെക്കുന്നത്, ഇപ്പോൾ തന്റെ മകന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം, മകന്റെ ചത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിട്ടുണ്ട്. മഞ്ഞ ഉടുപ്പിട്ട് പൂന്തോട്ടത്തിൽ ഇരിക്കുന്ന തന്റെ മകന്റെ ചിത്രം ആണ് താരം പങ്കുവെച്ചത്.

നീൽ എന്നാണ് മകനെ കാജൽ പേര് ഇട്ടിരിക്കുന്നത്. രാകുൽ പ്രീത്, ഹൻസിക തുടങ്ങ നിരവധി താരങ്ങൾ ആണ് പിറന്നാൾ ആശംസകൾ കാജലിന്റെ മകനെ നൽകിയത് .എന്തൊരു ക്യൂട്ട് ആണെന്നാണ് ആരാധകറും, താരങ്ങളും പറയുന്നത്.  നടി വിവാഹത്തോട് സിനിമയിൽ വിട്ടുനിന്നെങ്കിലും ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വരുകയാണ്.

തന്റെ കുഞ്ഞാണ് ജീവിതത്തിലെ ഏറ്റവും സന്തോഷമെന്നും നടി മുൻപ് പറഞ്ഞിട്ടുണ്ട്. അതുപോലെ നടി പറയുന്നു തനറെ കുഞ്ഞു നെഞ്ചോടു ചേർന്ന് മയങ്ങുന്ന നിമിഷം താൻ എല്ലാം മറന്നു പോകുമെന്ന്, മകൻ ജനിച്ചതിനു ശേഷമാണ് ഇന്ത്യൻ 2 വിൽ നടി കളരിപ്പയറ്റ് പഠിച്ചത്. തമിഴലും, ഹിന്ദിയിലും ഇനിയും താരത്തിന്റെ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു.