മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് കലാഭവൻ ഷാജോൺ, ഇപ്പോൾ നടൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്, തന്റെ സംവിധാനത്തിന്റെ കന്നി സംരംഭം ആയിരുന്നു പൃഥ്വിരാജ് നായകനായ ബ്രേദേഴ്സ് ഡേ എന്ന ചിത്രം, ആ ചിത്രം സംവിധാനം ചെയ്യുന്നതിന് മുൻപേ ഒരുപാട് പേര് പറഞ്ഞു പൃഥ്വിരാജിനോട് ആവശ്യമില്ലാതെ എസ് പറയരുതെന്ന്. രാജു അഭിപ്രായം പറയും,
അത്പോലെ അയാൾ ആവശ്യമില്ലാതെ കയറി നിരങ്ങും, അതൊന്നും എടുക്കരുത്, ഒരു തവണ നമ്മൾ അയാളോട് ഒരു എസ് പറഞ്ഞാൽ പിന്നെ കയറിനിരങ്ങൽ ആയിരിക്കു. പിന്നെ ഷാജോണിന് അവിടെ നില്ക്കാൻ കഴിയില്ല പിന്നെ രാജു ആയിരിക്കും സംവിധാനം ചെയ്യുന്നത് എന്നൊക്കെ, അതൊക്കെ കേട്ടപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി, അങ്ങനെ ഇരിക്കുമ്പോൾ ആണ് ലാലേട്ടന്റെ ലൂസിഫറിൽ ഞാൻ ജോയിന്റ് ചെയ്യുന്നത്, അന്ന് ഞാൻ കണ്ടു രാജു ലാലേട്ടനും, എനിക്കും എല്ലാം കാര്യങ്ങൾ പറഞ്ഞു തരുന്നതും, അതുപോലെ അദ്ദേഹം ഷോട്ട് ചെയ്യുന്നതും ഞാൻ ശ്രെദ്ധിച്ചു
അപ്പോൾ എനിക്ക് കാര്യം മനസിലായി രാജുവിനെ കാര്യങ്ങൾ അറിയാമെന്ന്, അതോടു കൂടി ഞാൻ ഒരു കാര്യം ഉറപ്പിച്ചു ആരുടേയും വാക്കുകൾ ഇനിയും ഞാൻ കേൾക്കുന്നില്ല അദ്ദേഹത്തെ വിളിക്കാമെന്ന്, പക്ഷെ രാജു എന്നെ ഞെട്ടിച്ചു, അയാൾ ഒരു കാര്യത്തിലും ഇടപെട്ടില്ല, അയാൾ എല്ലാ കാര്യങ്ങളും പോസറ്റീവ് ആയാണ് എടുത്തത്, ഒരു നിർബന്ധവും അയാൾക്കില്ലായിരുന്നു കലാഭവൻ ഷാജോൺ പറയുന്നു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…