പൃഥിരാജിനോട് എസ് പറഞ്ഞാൽ അയാൾ അവിടെ  കയറി നിരങ്ങുമെന്ന്  ഒരുപാട് പേര് പറഞ്ഞു! ഞാൻ ആകെ അസ്വസ്ഥനായി, കലാഭവൻ ഷാജോൺ 

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് കലാഭവൻ ഷാജോൺ, ഇപ്പോൾ നടൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്, തന്റെ സംവിധാനത്തിന്റെ കന്നി സംരംഭം ആയിരുന്നു  പൃഥ്വിരാജ് നായകനായ ബ്രേദേഴ്സ് …

മിമിക്രി കലാരംഗത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടനാണ് കലാഭവൻ ഷാജോൺ, ഇപ്പോൾ നടൻ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്, തന്റെ സംവിധാനത്തിന്റെ കന്നി സംരംഭം ആയിരുന്നു  പൃഥ്വിരാജ് നായകനായ ബ്രേദേഴ്സ്  ഡേ  എന്ന ചിത്രം, ആ ചിത്രം സംവിധാനം ചെയ്യുന്നതിന് മുൻപേ ഒരുപാട് പേര് പറഞ്ഞു പൃഥ്വിരാജിനോട് ആവശ്യമില്ലാതെ എസ് പറയരുതെന്ന്. രാജു അഭിപ്രായം പറയും,

അത്പോലെ അയാൾ ആവശ്യമില്ലാതെ കയറി നിരങ്ങും, അതൊന്നും എടുക്കരുത്, ഒരു തവണ നമ്മൾ അയാളോട് ഒരു എസ് പറഞ്ഞാൽ പിന്നെ കയറിനിരങ്ങൽ  ആയിരിക്കു. പിന്നെ ഷാജോണിന് അവിടെ നില്ക്കാൻ കഴിയില്ല പിന്നെ രാജു ആയിരിക്കും സംവിധാനം ചെയ്യുന്നത് എന്നൊക്കെ, അതൊക്കെ കേട്ടപ്പോൾ ഞാൻ ആകെ അസ്വസ്ഥനായി, അങ്ങനെ ഇരിക്കുമ്പോൾ ആണ് ലാലേട്ടന്റെ ലൂസിഫറിൽ ഞാൻ ജോയിന്റ് ചെയ്യുന്നത്, അന്ന് ഞാൻ കണ്ടു രാജു ലാലേട്ടനും, എനിക്കും എല്ലാം കാര്യങ്ങൾ പറഞ്ഞു തരുന്നതും, അതുപോലെ അദ്ദേഹം ഷോട്ട് ചെയ്യുന്നതും ഞാൻ ശ്രെദ്ധിച്ചു

അപ്പോൾ എനിക്ക് കാര്യം മനസിലായി രാജുവിനെ കാര്യങ്ങൾ അറിയാമെന്ന്, അതോടു കൂടി ഞാൻ ഒരു കാര്യം ഉറപ്പിച്ചു ആരുടേയും വാക്കുകൾ  ഇനിയും ഞാൻ കേൾക്കുന്നില്ല അദ്ദേഹത്തെ വിളിക്കാമെന്ന്, പക്ഷെ രാജു എന്നെ ഞെട്ടിച്ചു, അയാൾ ഒരു കാര്യത്തിലും ഇടപെട്ടില്ല, അയാൾ എല്ലാ കാര്യങ്ങളും പോസറ്റീവ് ആയാണ് എടുത്തത്, ഒരു നിർബന്ധവും  അയാൾക്കില്ലായിരുന്നു കലാഭവൻ ഷാജോൺ പറയുന്നു