താൻ സിനിമയിൽ എത്തിയിട്ട് ഇപ്പോൾ 25 വര്ഷം ആയി, ഒരു സമയത്തു എനിക്ക് സംവിധാനം ചെയ്യണം എന്ന ചിന്ത മനസിൽ ഉണ്ടായി, അങ്ങനെ താൻ 2019 ൽ ആണ് സംവിധാന രംഗത്തിലേക്ക് എത്തിയത്. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് ഞാൻ മമ്മൂക്കയെ കണ്ടിരുന്നു. എന്റെ മനസിൽ ഉണ്ടായ ചിന്തയെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു ആ സമയ൦ എനിക്കൊരു ഉപദേശവും തന്നു കലാഭവൻ ഷാജോൺ പറയുന്നു.
എനിക്ക് സംവിധാന കുപ്പായം അണിയണം മമ്മൂക്ക, ഞാൻ അടുത്ത ഒരു സിനിമ ചെയ്യണം അങ്ങനെ അദ്ദേഹത്തോട് സംസാരിച്ചു, ഉടൻ അദ്ദേഹം പറഞ്ഞു ഇപ്പോൾ അഭിനയത്തിൽ ക്ലച്ചു പിടിച്ചു നിൽക്കുന്ന സമയം ആണ്, അതുകൊണ്ടു അഭിനയിച്ചു പത്തു കാശ് ഉണ്ടാക്കാൻ നോക്ക്, അതിനു ശേഷം സംവിധാന ചിന്തിയിലേക്ക് പോകുന്നതാണ് നല്ലതെന്നു
സംവിധാനത്തെ കുറിച്ച് പിന്നീട് ചിന്തിക്കാം , അങ്ങനെ മമ്മൂക്കയുടെ ഉപദേശം കാരണം എന്റെ മനസിലെ ചിന്ത മാറ്റിവെച്ചു, ബ്രദർസ് ഡേ എന്ന ചിത്രം സംവിധാനം ചെയ്യ്തത് പെട്ടന്നായിരുന്നു, അത് പൃഥ്വിരാജ് പറഞ്ഞു താൻ സംവിധാനം ചെയ്യ്താൽ ഒരു ഡേറ്റ് നൽകാമെന്ന് അങ്ങനെയാണ് ബ്രദർസ് ഡേ ചിത്രം സംവിധാനം ചെയ്യ്തത്,
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…