ഇപ്പോൾ അഭിനയിച്ചു പത്തു കാശ്‌ ഉണ്ടാക്ക്! മമ്മൂക്കയുടെ ഉപദേശം കാരണം എന്റെ ആ ചിന്ത മാറ്റിവെച്ചു, കലാഭവൻ ഷാജോൺ 

താൻ സിനിമയിൽ എത്തിയിട്ട് ഇപ്പോൾ  25 വര്ഷം ആയി, ഒരു സമയത്തു   എനിക്ക് സംവിധാനം ചെയ്യണം എന്ന ചിന്ത മനസിൽ ഉണ്ടായി, അങ്ങനെ താൻ 2019 ൽ ആണ് സംവിധാന രംഗത്തിലേക്ക് എത്തിയത്. എന്നാൽ…

താൻ സിനിമയിൽ എത്തിയിട്ട് ഇപ്പോൾ  25 വര്ഷം ആയി, ഒരു സമയത്തു   എനിക്ക് സംവിധാനം ചെയ്യണം എന്ന ചിന്ത മനസിൽ ഉണ്ടായി, അങ്ങനെ താൻ 2019 ൽ ആണ് സംവിധാന രംഗത്തിലേക്ക് എത്തിയത്. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് ഞാൻ മമ്മൂക്കയെ കണ്ടിരുന്നു. എന്റെ മനസിൽ ഉണ്ടായ ചിന്തയെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു ആ സമയ൦ എനിക്കൊരു ഉപദേശവും  തന്നു കലാഭവൻ ഷാജോൺ പറയുന്നു.

എനിക്ക് സംവിധാന കുപ്പായം അണിയണം മമ്മൂക്ക, ഞാൻ അടുത്ത ഒരു സിനിമ ചെയ്യണം അങ്ങനെ  അദ്ദേഹത്തോട് സംസാരിച്ചു, ഉടൻ അദ്ദേഹം പറഞ്ഞു ഇപ്പോൾ അഭിനയത്തിൽ ക്ലച്ചു പിടിച്ചു നിൽക്കുന്ന സമയം ആണ്, അതുകൊണ്ടു അഭിനയിച്ചു പത്തു കാശ് ഉണ്ടാക്കാൻ നോക്ക്, അതിനു ശേഷം സംവിധാന ചിന്തിയിലേക്ക് പോകുന്നതാണ് നല്ലതെന്നു

സംവിധാനത്തെ കുറിച്ച് പിന്നീട് ചിന്തിക്കാം , അങ്ങനെ മമ്മൂക്കയുടെ ഉപദേശം കാരണം എന്റെ മനസിലെ ചിന്ത മാറ്റിവെച്ചു, ബ്രദർസ് ഡേ എന്ന ചിത്രം സംവിധാനം ചെയ്യ്തത് പെട്ടന്നായിരുന്നു, അത് പൃഥ്വിരാജ് പറഞ്ഞു താൻ സംവിധാനം ചെയ്യ്താൽ ഒരു ഡേറ്റ് നൽകാമെന്ന് അങ്ങനെയാണ് ബ്രദർസ് ഡേ ചിത്രം സംവിധാനം ചെയ്യ്തത്,