സെ,ക്‌ സ് എന്താണെന്ന് പോലും അറിയാതിരുന്ന പ്രായമായിരുന്നു അത്

ബോളിവുഡിൽ ഏറെ ആരാധകർ ഉള്ള താരമാണ് കൽക്കി കേക്ല. നിരവധി ആരാധകരെ  ആണ് താരം ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. തന്റെ നിലപാടുകൾ യാതൊരു മടിയും കൂടാതെ മറ്റുള്ളവരുടെ മുന്നിൽ തുറന്നു പറയാൻ ധൈര്യപ്പെടുന്ന ചുരുക്കം നടികളിൽ ഒരാൾ ആണ് കൽക്കി. ഇത്തരത്തിൽ നിരവധി വിഷയത്തിൽ ഉള്ള തന്റെ അഭിപ്രായങ്ങൾ ആണ് താരം ഇതിനോടകം തുറന്ന് പറഞ്ഞിട്ടുള്ളതും. ഇതിന്റെ പേരിൽ പലപ്പോഴും കൽക്കിക്ക് എതിരെ വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. അവയെ എല്ലാം വളരെ നിസാരമായി കൽക്കി നേരിട്ടിട്ടും ഉണ്ട്. ഇപ്പോഴിതാ തനിക് തന്റെ ചെറുപ്പകാലത്ത് ഉണ്ടായ ചില അനുഭവങ്ങൾ ആണ് വർഷങ്ങൾക്ക് ഇപ്പുറം കൽക്കി പങ്കുവെച്ചിരിക്കുന്നത്.

ചെറുപ്പത്തിൽ താൻ ലൈം, ഗീ ക അ തിക്രമം നേരിട്ടിട്ടുണ്ട് എന്നാണ് കൽക്കി ഇപ്പോൾ തുറന്ന് പറയുന്നത്. ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫേസ്ബുക്ക് പേജിൽ കൂടിയാണ് കൽക്കി ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തനിക്ക്  ലൈം, ഗീ ക അ തിക്രമം നേരിടേണ്ടി വന്നിട്ടുണ്ട് എന്നും എന്നാൽ അന്ന് എനിക്ക് ഇത് തന്റെ മാതാപിതാക്കളോട് പറയാൻ ഭയമായിരുന്നു എന്നുമാണ് കൽക്കി പറയുന്നത്. തനിക്ക് ഒൻപത് വയസ്സുള്ളപ്പോ ആണ് തനിക്ക് ഇത്തരത്തിൽ ഒരു മോശം അനുഭവം ഉണ്ടാകുന്നത്. എന്നാൽ സെ, ക്സ് എന്താണെന്ന് പോലും അറിയാത്ത ഒരു സമയം ആയിരുന്നു അത്. ഒരു അറിവും അന്ന് തനിക് ഇതിനെ കുറിച്ച് ഇല്ലായിരുന്നു.

ഒൻപത് വയസ്സുള്ളപ്പോൾ ആണ് തനിക്ക് എതിരെ ലൈം,ഗീ ക ആക്രമണം ഉണ്ടാകുന്നത് എന്നും എന്നാൽ ആ കാര്യം അമ്മയോട് പറഞ്ഞാൽ അവർ എന്നെ വഴക്ക് പറയുമെന്നുമുള്ള ഭയമായിരുന്നു എനിക്ക്. ഇന്ന് ഞാൻ ഇത് തുറന്നു പറയുന്നത് അച്ഛനമ്മമാർ എന്ത് വിചാരിക്കും എന്ന് കരുതി ഇനിയും തനിക്ക് എതിരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ കുട്ടികൾ പറയാതിരിക്കാനും അച്ഛൻ അമ്മമാർ കുട്ടികൾക്ക് തന്നോട് എന്തും പറയാനുള്ള ഒരു സ്വാതന്ത്രം നൽകാൻ വേണ്ടിയാണ് എന്നും ഒരുപാട് വർഷങ്ങൾ ഇത് ഓർത്ത് തന്റെ ഉറക്കം നഷ്ട്ടപെട്ടിട്ടുണ്ട് എന്നും എന്തോ വലിയ പാതകമായിരുന്നു ഇതെന്നുമായിരുന്നു ഞാൻ കരുതിയിരുന്നത് എന്നും കൽക്കി പറഞ്ഞു.

Devika Rahul