ആരോ ബോംബ് വെക്കാൻ വന്നതാണെന്നാണ് അമ്മ കരുതിയത് !! പിന്നെ ഞങ്ങൾ അമ്മക്ക് പൂവ് കൊടുത്തിട്ടില്ല

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കുടുംബമാണ് പ്രിയദർശന്റെയും ലിസിയുടെയും, ദമ്പതികൾ ഇപ്പോൾ പിരിഞ്ഞാണ് കഴിയുന്നത് എന്നിരുന്നാലും മക്കൾ രണ്ടുപേരുടെയും കൂടെയാണ്. ലിസിക്കും പ്രിയദര്ശനും പിന്നാലെ ഇപ്പോൾ മക്കളും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്, നിരവധി സിനിമകളിലായി കല്യാണി തന്റെ കഴിവ് തെളിയിച്ച് കഴിഞ്ഞു, മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ ആണ് കല്യാണിയുടെ വരാൻ ഇരിക്കുന്ന സിനിമ, പേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് കല്യാണി. മതേർസ് ഡേ ആയിട്ട് താരം പറഞ്ഞ വാക്കുകൾ ആണിപ്പോൾ വൈറൽ ആകുന്നത്.

അമേരിക്കയില്‍ പഠിക്കുന്ന കാലത്തൊരു ദിവസം ഞാനും അനിയനും കൂടി മദേഴ്സ് ഡെ ദിവസം അമ്മയ്ക്കു പൂക്കള്‍ നല്‍കാന്‍ തീരുമാനിച്ചു. ചെന്നൈയിലെ ഒരു ലോക്കല്‍ നമ്ബര്‍ വേണമെന്നതിനാല്‍ എന്റെയൊരു സുഹൃത്തിന്റെ നമ്ബര്‍ നല്‍കി. അമ്മയ്ക്കു പ്രിയപ്പെട്ട മഞ്ഞ, ഓറഞ്ചു പൂക്കള്‍ നല്‍കാനാണു പറഞ്ഞിരുന്നത്. അതുപോലെ ചെയ്തു. എടുത്തു നോക്കിയപ്പോള്‍ അതില്‍ കുറെ തവണ സുഹൃത്തു ചെന്നൈയില്‍നിന്നു വിളിച്ചത് കണ്ടു.

തിരിച്ചു വിളിച്ചപ്പോള്‍ അവളാകെ പരിഭ്രമിച്ചിരിക്കുന്നു. പൂക്കളുമായി ചെന്ന ആളെ അമ്മ ചീത്ത പറഞ്ഞു. ഞാന്‍ വേഗം അമ്മയെ വിളിച്ചു.’
അപ്പോഴാണ് അമ്മ അറിയുന്നത് മദേഴ്സ് ഡെ ആണെന്നും പൂക്കള്‍ ‍ഞങ്ങള്‍ അയച്ചതാണെന്നും. അമ്മ കരുതി ആരോ ബോംബ് കൊടുത്തു വിട്ടതായിരിക്കുമെന്ന്.’ ശേഷം ഞങ്ങള്‍ക്ക് അമ്മയ്ക്ക് പൂക്കള്‍ കൊടുത്തയച്ചിട്ടേയില്ല. അങ്ങനെ മദേഴ് ഡെ അമ്മ മറക്കാത്തതാക്കി തന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

11 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

11 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

15 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago