kaloor dennis about sreenivasan fake news
നടന് ശ്രീനിവാസന്റെ വ്യാജ മരണവാര്‍ത്തയെ കുറിച്ച് പ്രതികരിച്ച് കലൂര്‍ ഡെന്നിസ്. സിനിമയിലും രാഷ്ട്രീയത്തിലുമുള്ള പ്രമുഖ വ്യക്തികളെ കുറിച്ച് ഇത്തരം വ്യാജ വാര്‍ത്തകള്‍ പട വിടുന്നവരുടെ വികൃത മനസ്സുകളെക്കുറിച്ച് നിര്‍മ്മാതാവ് ഈരാളിയോട് സംസാരിച്ചുവെന്ന് കലൂര്‍ ഡെന്നിസ് പറയുന്നു.
ഇടയ്ക്ക് ഒരു വര്‍ഷം മുന്‍പ് ശ്രീനി അസുഖബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ ഒരു ദിവസം എനിക്ക് ശ്രീനിയെ പോയി കാണണമെന്നുണ്ടായിരുന്നു. എന്റെ കൃത്രിമ കാലും വെച്ച് നടക്കുമ്പോള്‍ വല്ലാത്ത കിതപ്പ് അനുഭവപ്പെടുന്നതു കൊണ്ട് ആശുപത്രിയിലെ രണ്ടാം നിലയിലും മൂന്നാം നിലയിലുമൊന്നും കടന്നുചെല്ലാന്‍ അന്നെനിക്കായില്ല.
ശ്രീനിവാസന്റെ ജീവിതം പോലെ തന്നെയാണ് ശ്രീനിയുടെ സിനിമകളും എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. തന്റെ ജീവിതത്തിലെ അനുഭവപാഠങ്ങളാണ് പല സിനിമകളിലൂടെയായി ശ്രീനി പറഞ്ഞിട്ടുള്ളത്.
ശരിയും തെറ്റും ഇഷ്ടാനിഷ്ടങ്ങളും രാഷ്ട്രീയവും സാമൂഹ്യ കാഴ്ചപ്പാടും ഒക്കെ നര്‍മ്മത്തില്‍ പൊതിഞ്ഞ പരിഹാസരൂപേണ കുറഞ്ഞ വാചകത്തില്‍ അവതരിപ്പിക്കാന്‍ ശ്രീനിയെ പോലെ കഴിവുള്ള എഴുത്തുകാര്‍ മലയാളസിനിമയില്‍ ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. ഉദാഹരണത്തിന് സന്ദേശമെന്ന സിനിമ മാത്രം മതിയെന്നും അദ്ദേഹം കുറിക്കുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…