കാത്തിരിപ്പിനൊടുവില്‍ വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ലിയോ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. പുതിയ ചരിത്രം കുറിച്ച് ബോക്സോഫീസില്‍ മികച്ചാഭിപ്രായമാണ് ചിത്രം നേടുന്നത്. ആദ്യദിന കലക്ഷന്‍ തന്നെ റെക്കോര്‍ഡിട്ടിരിക്കുകയാണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ രജനീകാന്തിന്റെജയിലറിനെ പിന്തള്ളി ലിയോ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയിരിക്കുകയാണ്.
ആദ്യദിനം തന്നെ നിരവധി സെലിബ്രിറ്റികളും ലിയോ കണ്ടുകഴിഞ്ഞു. ലിയോ കണ്ട് കല്ല്യാണി പ്രിയദര്ശന് തന്റെ ആവേശം പങ്കുവച്ചിരിക്കുകയാണ്. ‘ബാഡാസ് മാ! അതാണ്, അതാണ് ട്വീറ്റ്’, എന്നാണ് കല്യാണി ലിയോ കണ്ട് കുറിച്ചത്. ലിയോ എന്ന ഹാഷ് ടാഗിനൊപ്പം തീയുടെ ഇമോജിയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം മനോജ് പരമഹംസയും ഫിലോമിന്‍ രാജുമാണ് നിര്‍വഹിക്കുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…