വലിയ സെൻസിറ്റീവ് ഉള്ള ആളുകൾ ആണ് ഞാനും മമ്മൂക്കയും, ഞങ്ങൾ തമ്മിൽ സംസാരിച്ചാൽ എപ്പോൾ അടി വീഴുക എന്ന് പറയാൻ സാധിക്കില്ല സംവിധായകൻ കമൽ പറയുന്നു, മമ്മൂട്ടിയുടെ പല വേറിട്ട സ്വഭാവത്തെ കുറിച്ചും പലപ്പോഴും മറ്റു സഹതാരങ്ങൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആണ്, ഇപ്പോൾ അത് തന്നെയാണ് സംവിധായകൻ കമലും പറയുന്നത്. എന്നെ പോലെ സെൻസിറ്റീവ് ഉള്ള ആളാണ് മമ്മൂക്ക.
ഞങ്ങൾ തമ്മിൽ ഒന്നിച്ചു സംസാരിച്ചാൽ എപ്പോൾ അടി വീഴുമെന്നു പറയാൻ കഴിയില്ല, അതുപോലെ എനിക്ക് പലപ്പോഴും ഫീൽ ചെയ്യ്തിട്ടും ഉണ്ട്, പക്ഷെ അങ്ങനെ ഒന്ന് ഇതുവരെയും ഉണ്ടായിട്ടില്ല, എന്നാൽ ദേഷ്യപ്പെട്ട് മുഖം വീർപ്പിച്ചു നിന്നിട്ടുണ്ട്, എന്നാൽ എനിക്ക് വർക്ക് ചെയ്യാൻ എളുപ്പം മമ്മൂട്ടിക്കൊപ്പം ആണ് കമൽ പറയുന്നു.
ഞങ്ങൾ തമ്മിൽ എന്തെങ്കിലും പറഞ്ഞാൽ മുഖം നോക്കുമ്പോൾ അറിയാൻ കഴിയും അത് പറഞ്ഞത് രണ്ടുപേർക്കും ഇഷ്ട്ടപെട്ടിട്ടില്ല എന്ന്. എന്നാൽ പുള്ളിയുടെ ഉള്ളിലെ നടൻ എന്ന സ്പിരിറ്റ് അത് ഒന്ന് വേറെതന്നെയാണ്. സിനിമയിൽ വരുന്നതിനു മുൻപേ അദ്ദേഹത്തെ എനിക്കറിയാ൦, എന്റെ ഒരു ബന്ധു വഴി ആയിരുന്നു ആ പരിചയ൦, അദ്ദേഹവുമായി ഒരു സിനിമ ചെയ്യാനും ആ സമയ൦ കഴിഞ്ഞിരുന്നു, ആ ബന്ധം ഇന്നും തുടർന്നു പോകുന്നുണ്ട്, കമൽ പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…