മലയളത്തിൽ ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് കമൽ, ഇപ്പോൾ അദ്ദേഹം സംവിധാനം ചെയ്യ്ത പുതിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്, ഇപ്പോൾ കമൽ നടൻ ജയറാമിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ സംവിധാനം ചെയ്യ്ത മൂന്നാമത്തെ ചിത്രമാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ, ഈ ചിത്രത്തിന് വേണ്ടി ഒരുപാട് വലിയ കാവുകൾ ഞങ്ങൾ നോക്കിയിരുന്നു, അവസാനം ലഭിച്ച കാവാണ് പന്തളത്തുള്ള ചാമക്കാവ്,
ഒരുപാട് കാവുകൾ ഞങ്ങൾ അന്വേഷിച്ചു ഈ സിനിമക്ക് വേണ്ടി, ഒരിക്കൽ ഞാനും, ഫാസിലും കൂടി ഷൊർണുരിൽ ഒരു ഹോട്ടൽ എടുത്തു അവിടെ കാവുകൾ അന്വേഷിച്ചു പോയതാ, ആ ഹോട്ടലിൽ എം ഡി വാസുദേവൻ സാർ ഉണ്ട് അദ്ദേഹം പറഞ്ഞു പെരുമ്പാവൂരിൽ ഒരു കാവുണ്ട് അവിടെ നോക്ക് എന്ന്, അങ്ങനെ ഞങ്ങൾ അവിടെ പോയി വഴിയറിയില്ല, ഒരു ചെറുപ്പക്കാരൻ ഞങ്ങൾക്ക് വഴികാണിച്ചു താരനായി വണ്ടിയിൽ കയറി, അയാൾ ഫാസിലിനോട് അറിയുമോ ഞാൻ കലാഭവൻ മിമിക്രിയിൽ ഉള്ളതാണെന്ന് പറഞ്ഞു
അയാൾ ജയറാം ആയിരുന്നു, അങ്ങനെ അയാൾ കാവിലേക്ക് ഞങ്ങളെ കൊണ്ട് പോയി ഞങ്ങൾക്ക് ഇഷ്ട്ടമായില്ല, ജയറാം ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു അവിടെ ചെന്ന് ചായ കുടിച്ചിട്ട് ഇറങ്ങാൻ നേരം അയാൾ സിനിമയിൽ ഒരു വേഷം ചോദിച്ചു, എന്നാൽ അതിൽ ഒരു ചെറിയ വേഷം മാത്രമേ ഉള്ളൂ, എന്നാൽ ഫാസിൽ പറഞ്ഞു അത് അപ്പാഹാജി ചെയ്യ്തുകൊള്ളുമെന്നു, ഞാൻ ചാൻസ് ഇല്ല എന്ന് പറഞ്ഞു പോയി, കാര്യമായി ജയറാമിനെ ആ വേഷം നൽകഞ്ഞത് രണ്ടു മാസം കഴിഞ്ഞപ്പോൾ അയാൾ അപരൻ എന്ന ചിത്രത്തിൽ അഭിനയിച്ചു ആ അഭിനയം കണ്ടപ്പോൾ ഞാൻ വിചാരിച്ചു എന്റെ സിനിമയിൽ അഭിനയിപ്പിക്കാഞ്ഞത് കാര്യമായി, കമൽ പറയുന്നു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…