മലയാളത്തിലെ ബോക്സ് ഓഫീസ് ഹിറ്റായിരുന്ന മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ. ചിത്രത്തിൽ മുകരുകനായി എത്തിയ മോഹൻലാന്റെ നായിക മൈനയായി എത്തിയത് കമാലിനി മുഖർജിയായിരുന്നു. മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട കഥാപാത്രമാണ് പുലിമുരുകനിലെ മൈന. കൊൽക്കത്ത സ്വദേശിയായ കമാലിനി മറ്റ് മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മുരുകനിലെ മൈനയാണ് താരത്തിന്റെ ശ്രദ്ധേയമായ കഥാപാത്രം.
നത്തോലി ഒരു ചെറിയ മീനല്ല, കുട്ടി സ്രാങ്ക്, കസിൻസ് തുടങ്ങിയ മലയാള സിനിമകളിലും കമാലിനി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ സജീവമല്ലാത്ത താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായി മറുന്നത്. പൊതുവെ നടിമാർ എല്ലാം തന്നെ തങ്ങുടെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കമാലിനി മുഖർജിയെ കാണാൻ കഴിയുക
കമാലിനി മുഖർജി അമേരിക്കയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. നീല നിറത്തിലുള്ള ഷിമറി ഷോട്ട് ഡ്രസ് ധരിച്ചാണ് നടി വേദിയിൽ എത്തിയത്. നന്നായി തടിച്ചിരിക്കുകയാണ് താരം. ചിത്രങ്ങൾ വൈറലായതോടെ നടിയുടെ പെട്ടന്നുള്ള രൂപമാറ്റത്തിന് പിന്നിലെ കാരണമാണ് തേടുകയാണ് ആരാധകർ. ഇത് മുരുകന്റെ മൈന തന്നെയാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…