മുരുകന്റെ മൈനയെ കണ്ട് ഞെട്ടി ആരാധകർ!! കമാലിനി മുഖർജിയുയുടെ ചിത്രം വൈറലാവുന്നു

മലയാളത്തിലെ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്ന മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ. ചിത്രത്തിൽ മുകരുകനായി എത്തിയ മോഹൻലാന്റെ നായിക മൈനയായി എത്തിയത് കമാലിനി മുഖർജിയായിരുന്നു. മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട കഥാപാത്രമാണ് പുലിമുരുകനിലെ മൈന. കൊൽക്കത്ത സ്വദേശിയായ…

മലയാളത്തിലെ ബോക്‌സ് ഓഫീസ് ഹിറ്റായിരുന്ന മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ. ചിത്രത്തിൽ മുകരുകനായി എത്തിയ മോഹൻലാന്റെ നായിക മൈനയായി എത്തിയത് കമാലിനി മുഖർജിയായിരുന്നു. മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട കഥാപാത്രമാണ് പുലിമുരുകനിലെ മൈന. കൊൽക്കത്ത സ്വദേശിയായ കമാലിനി മറ്റ് മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മുരുകനിലെ മൈനയാണ് താരത്തിന്റെ ശ്രദ്ധേയമായ കഥാപാത്രം.


നത്തോലി ഒരു ചെറിയ മീനല്ല, കുട്ടി സ്രാങ്ക്, കസിൻസ് തുടങ്ങിയ മലയാള സിനിമകളിലും കമാലിനി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ സജീവമല്ലാത്ത താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായി മറുന്നത്. പൊതുവെ നടിമാർ എല്ലാം തന്നെ തങ്ങുടെ ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നവരാണ്. എന്നാൽ തികച്ചും വ്യത്യസ്തമായ രീതിയിലാണ് കമാലിനി മുഖർജിയെ കാണാൻ കഴിയുക

കമാലിനി മുഖർജി അമേരിക്കയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. നീല നിറത്തിലുള്ള ഷിമറി ഷോട്ട് ഡ്രസ് ധരിച്ചാണ് നടി വേദിയിൽ എത്തിയത്. നന്നായി തടിച്ചിരിക്കുകയാണ് താരം. ചിത്രങ്ങൾ വൈറലായതോടെ നടിയുടെ പെട്ടന്നുള്ള രൂപമാറ്റത്തിന് പിന്നിലെ കാരണമാണ് തേടുകയാണ് ആരാധകർ. ഇത് മുരുകന്റെ മൈന തന്നെയാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്