രണ്ട് വര്‍ഷത്തിന് ശേഷം ട്വിറ്ററില്‍ പൂര്‍വാധികം ശക്തയായി തിരിച്ചെത്തി ബോൡവുഡ് താരം കങ്കണ റണാവത്ത്. നിയമ ലംഘനങ്ങളുടെ പേരില്‍ താരത്തിന്റെ അക്കൗണ്ട് സസ്പെന്റ് ചെയ്തിരുന്നു. തന്റെ അക്കൗണ്ട് തിരിച്ചുകിട്ടിയ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് കങ്കണ. തന്റെ ട്വിറ്റര്‍ അക്കൗണ്ട് തിരിച്ചുകിട്ടിയതില്‍ സന്തോഷമുണ്ടെന്ന് നടി ട്വിറ്റര്‍ പേജില്‍ കുറിച്ചു.
പോസ്റ്റിട്ടതിനു പിന്നാലെ നിരവധി സെലിബ്രിറ്റികളാണ് കങ്കണയെ വീണ്ടും സ്വാഗതം ചെയ്ത് എത്തുന്നത്. പുതിയ ചിത്രം ‘അടിയന്തരാവസ്ഥ’യുടെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയായി’ എന്നും പറഞ്ഞ് താരം പുതിയ വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
തുടര്‍ച്ചയായുള്ള നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി 2021 മെയിലാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരുന്നത്. ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ഇലോണ്‍ മസ്കിനോട് അക്കൗണ്ട് തിരിച്ചുതരണമെന്ന്
നടി ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…