മോഡലിംഗ് രംഗത്ത് നിന്ന് വെള്ളിത്തിരയിലെത്തി മലയാളം, തമിഴ്, ഹിന്ദി ഭാഷ സിനിമകളിൽ സാന്നിധ്യം അറിയിച്ച നടിയാണ് കനി കുസൃതി. വൻ ബ്രാൻഡുകളുടെ മോഡലായിരുന്നു കനി സിനിമകളിൽ പൊതുവേ ചെറിയ വേഷമാണ് അവതരിപ്പിച്ചത്. അതേ സമയം കേരള കഫേയിലെ വേഷത്തിലൂടെയാണ് കനി ശ്രദ്ധിയ്ക്കപ്പെടുന്നത്. സോഷ്യൽ മീഡിയിയിൽ സജീവമായ താരം പങ്കുവെച്ചൊരു ചിത്രം വൈറലായി മാറുകയാണ്.
നിങ്ങളോടുള്ള സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല എന്ന ക്യാപ്ഷനോടെ നടി മഞ്ജുവാര്യരുടെ ചിത്രമാണ് കനി കുസൃതി പങ്കുവെച്ചിരിക്കുന്നത്. മഞ്ജുവാര്യരുടെ പഴകാല ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പഴയകാല മൂന്ന ബ്ലാക്ക ആൻഡ് വൈറ്റ് ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.
കനിയെ പോലെ നിരവധി ആളുകൾ ഇന്നും മഞ്ജുവാര്യരെ ഇഷ്ടപ്പെടുന്നുണ്ട്. വലിയ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ താരത്തെ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. അന്നും ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് മഞ്ജുവാര്യർ. അതേ സമയം 2019ൽ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത കനി കുസൃതിയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് 2020-ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…