ലോകം മുഴുവൻ കൊറോണ പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്, സാധാരണക്കാർ മുതൽ ബോളിവുഡ് താരങ്ങൾക്ക് വരെ കൊറോണ പിടിപെട്ടു.ഇന്ത്യയിലും അതിവേഗം പടരുന്ന കൊറോണയെ അതിജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇതിനിടെ ഗായിക കനിക കപൂറിന് കൊറോണ സ്ഥിരികരിച്ചിരിക്കുകയാണ് . ഇപ്പോൾ കനിക പറയുന്നത് എനിക്ക് കിട്ടുന്ന പരിഗണന കുറവാണെന്ന് ഗായിക കനിക കപൂര്‍. ആശുപത്രിയില്‍ തനിക്ക് ഭക്ഷണവും മരുന്നുമൊന്നും മര്യാദയ്ക്ക് തരുന്നില്ലെന്നും, കഴിക്കാന്‍ ആകെ തന്നത് ഒരു ഓറഞ്ചും രണ്ടു ചെറുപഴവും മാത്രമാണെന്നും കനിക കപൂര്‍ പരാതിപ്പെട്ടു.
താരത്തിന്റെ ഈ ആരോപണത്തോട് രൂക്ഷമായാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. തനിക്ക് പ്രത്യേകമൊരു ബാത്ത് അറ്റാച്ഡ് മുറി നല്‍കിയിട്ടുണ്ട്.കോവിഡ് രോഗ വിഭാഗത്തിനുള്ള എ.സി യൂണിറ്റ് പ്രത്യേകം നിര്‍മ്മിച്ചിട്ടുണ്ട്. രോഗിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ഞങ്ങള്‍ പുലര്‍ത്തുന്നുണ്ട്.
പക്ഷേ, ആദ്യം ഒരു താരമാണെന്നുള്ള പെരുമാറ്റം അവസാനിപ്പിച്ച് അവര്‍ രോഗി മാത്രമാണെന്ന് ചിന്തിക്കട്ടെ’ എന്നായിരുന്നു ആശുപത്രി വൃത്തങ്ങളുടെ പ്രതികരണം. നിരുത്തര വാദിത്തപരമായ പെരുമാറ്റത്തിന് കനിക കപൂറിനെ സോഷ്യല്‍ മീഡിയ നിശിതമായി വിമര്‍ശിച്ചു കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…