സൂപ്പര്‍ഹിറ്റ് വെബ് സീരിസായ സാമര്‍ഥ്യ ശാസ്ത്രം എന്ന കരിക്കിലൂടെ ആരാധകഹൃദയം കീഴടക്കിയ താരം സ്നേഹ ബാബുവിന് പ്രണയസാഫല്യം. ഛായാഗ്രാഹകന്‍ അഖില്‍ സേവ്യറാണ് സ്നേഹയെ സ്വന്തമാക്കിയത്. കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകനാണ് അഖില്‍. കരിക്ക് സെറ്റിലെ പ്രണയമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്.
കരിക്കിലെ പ്രധാന വേഷമാണ് സ്നേഹ ചെയ്തിരുന്നത്. ‘കരിക്ക്’ താരങ്ങളെല്ലാവരും തന്നെ പ്രിയപ്പെട്ടവര്‍ക്ക് ആശംസയറിയിക്കാനും അനുഗ്രഹിക്കാനും എത്തിയിരുന്നു. നടന്മാരായ അര്ജുന് രത്തന്‍, ശബരീഷ്, കിരണ്‍ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാര്‍, അനഘ മരിയ വര്‍ഗ്ഗീസ്, നീലിന് സാന്‍ഡ്ര എന്നിവര്‍ വിവാഹത്തിനെത്തി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സ്നേഹ റീല്‍സുകളിലൂടെയും ശ്രദ്ധേയയാണ്. സ്നേഹ തന്നെയാണ് സോഷ്യലിടത്ത് വിവാഹിതയായ സന്തോഷം പങ്കുവച്ചത്. ആദ്യരാത്രി, ഗാനഗന്ധര്വന്, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലും സ്നേഹ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…