ഒരുകാലത്ത് ബോളിവുഡ് സിനിമയിലെ താരസുന്ദരിയായിരുന്നു കരിഷ്മ കപൂര്‍. പതിനേഴാം വയസില്‍ അഭിനയരംഗത്തേക്കെത്തിയ കരിഷ്മ അഭിനയിച്ച പാട്ടുകള്‍ പോലും അക്കാലത്തെ സൂപ്പര്‍ഹിറ്റുകളായിരുന്നു. ഏതാണ്ട് അന്‍പതോളം സിനിമകളിലാണ് കരിഷ്മ നായികയായെത്തിയത്.
അമിര്ഖാനൊപ്പം കരിഷ്മ അഭിനയിച്ച രാജാഹിന്ദുസ്ഥാനി അക്കാലത്തെ ഹിറ്റ്ചാര്‍ട്ടില്‍ ഇടംപിടിച്ച ഒന്നായിരുന്നു. രാജാഹിന്ദുസ്ഥാനിയുടെ ഷൂട്ടിംഗ് വിശേഷങ്ങള്‍ അടുത്തിടെ കരിഷ്മ പങ്ക് വച്ചിരുന്നു.
കരിഷ്മയുടെ വാക്കുകള്‍- രാജഹിന്ദുസ്ഥാനി എന്ന സിനിമയുടെ ഷൂട്ടിംഗ് ഊട്ടിയിലായിരുന്നു. ഗാനരംഗമാണ് അവിടെ ചിത്രീകരിച്ചത്. അവിടെ വല്ലാത്തൊരു തണുത്ത കാലാവസ്ഥയായിരുന്നു അവിടെ. ഷൂട്ടിംഗ് അവിടെ തുടങ്ങിയത് മുതല്‍ ഞാന്‍ വിറക്കുന്നുണ്ടായിരുന്നു. വളരെ വിഷമം നിറഞ്ഞ സംഭവങ്ങളില്‍ കൂടിയാണ് അന്ന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. അതിലെ ഗാനത്തിലെ ചുംബനരംഗത്തെ കുറിച്ച് ആളുകള്‍ ഇപ്പോഴും ചോദിക്കും. എന്നാല്‍ ആ ചുംബനരംഗം ഷൂട്ട് ചെയ്യാന്‍ വേണ്ടി വന്നത് മൂന്ന് ദിവസമായിരുന്നു. അന്നുവരെയുള്ള ഹിന്ദി സിനിമകളിലെ ഏറ്റവും നീളം കൂടിയ ചുംബനരംഗമായിരുന്നു അത്. സെന്‍സര്‍ ബോര്‍ഡ് അത് കട്ട് ചെയ്തില്ല.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട് ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …