മണിരത്നം ചിത്രം ‘പൊന്നിയിന്‍ സെല്വന്’ ഈ മാസം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഇതിഹാസ സാഹിത്യകാരന് കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയുള്ള ചിത്രമാണ് പൊന്നിയിന്‍ സെല്വന്. ആദിത്യ കരികാലനായി വിക്രമും രാജ രാജ ചോളന് അരുള്‍മൊഴി വര്‍മനായി ജയം രവിയുമാണ് എത്തുന്നത്. 500 കോടി മുതല്‍മുടക്കുള്ള ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം വമ്പന്‍ തുകയ്ക്കാണ് വിറ്റുപോയത്. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കോടികള്‍ക്കാണ് പൊന്നിയിന്‍ സെല്‍വന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഇപ്പോൾ ഈ സിനിമയുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ കാർത്തിക്കും ജയൻ രവിയും എത്തിയപ്പോൾ സിനിമയുടെ വിശേഷങ്ങൾക്കൊപ്പം കാർത്തി ആദ്യമായി സിനിമയിൽ എത്തിയപ്പോൾ ഹിറ്റായ എൻ കാതൽ സൊല്ല എന്ന ഗാനവും ആരധകർക്കായി താരം പാടുകയും ഉണ്ടായി. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം 125 കോടിയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശവും സ്വന്തമാക്കിയത്. 25 കോടിയ്ക്കാണ് സണ്‍ നെറ്റ് വര്‍ക്ക് പൊന്നിയിന്‍ സെല്‍വന്റെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ അവകാശങ്ങള്‍ നേടിയിരിക്കുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…