പ്രേകഷകർക്ക് ഒരുപാട് പ്രിയപരമ്പരകൾ സമ്മാനിച്ച ചാനലാണ് സീ കേരളം, ഇതിലെ എല്ലാ പരമ്പരകൾക്കും നിരവധി ആരാധകരാണ് ഉള്ളത്, എല്ലാ പരമ്പരകളും ഒന്നിനൊന്ന് മികച്ചതാണ്,കഴിഞ്ഞ വര്‍ഷം ജൂലൈയിൽ സംപ്രേക്ഷണം ആരംഭിച്ച കാർത്തിക ദീപം പരമ്പരക്കും നിറയെ ആരാധകർ ആണുള്ളത്. അനാഥയാകേണ്ടി വരുന്ന കാർത്തികയെ സ്വന്തം സഹോദരിയെ പോലെ കരുതി കണ്ണൻ എന്ന മനുഷ്യൻ അവളെ തന്റെ വീട്ടിലേക്കു കൊണ്ട് വരുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ ആ വീട്ടിൽ കാർത്തികയ്ക്കു നിരവധി തിക്താനുഭവങ്ങളാണ് നേരിടേണ്ടി വരുന്നത്.
ഇത്തരത്തിലുള്ള ഓരോ പ്രതിബന്ധത്തെയും മനക്കരുത്ത് കൊണ്ട് നേരിട്ട് ജീവിതത്തിൽ വിജയിക്കാനുള്ള ആർജ്ജവം കരസ്ഥമാക്കുന്ന കാർത്തികയെയാണ് പരമ്പരയിൽ കാട്ടുന്നത്.പ്രേക്ഷകരുടെ പ്രിയതാരം സ്നിഷയാണ് പരമ്പരയിലെ കർത്തുവായി എത്തുന്നത്, പ്രേക്സഷകരുടെ പ്രിയനടൻ വിവേക് ഗോപൻ ആണ് പരമ്പരയിൽ നടനായി എത്തുന്നത്. അരുൺ എന്ന കഥാപാത്രത്തെയാണ് വിവേക് അവതരിപ്പിക്കുന്നത്.
മൂന്ന് ജോഡികളുടെയും പിക് വൈറൽ ആയി മാറുകയും കാർത്തികയുടെ വിവാഹത്തിന് ഇവരും സംബന്ധിക്കുന്നുണ്ടോ എന്ന ചോദ്യവും ആരാധകർ ഉയർത്തുന്നുണ്ട്. എല്ലാ താരങ്ങളും ഈ ചിത്രം തങ്ങളുടെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…