കഴിഞ്ഞ കുറച്ച് ദിവസമായി വൈറലാകുന്ന ചിത്രമാണ് കാവ്യ മാധവന്റെയും മീനാക്ഷിയുടെയും സുഹൃത്തിന്റനിശ്ചയ പരുപാടിയിൽ പങ്കെടുത്തപ്പോൾ ഉള്ള ചിത്രങ്ങളാണ് ഇവ. ഇപ്പോൾ മറ്റൊരു വീഡിയോ കൂടി വൈറലാകുക ആണ്. നിശ്ചയ ചടങ്ങിൽ സുരേഷ്ഗോപി എത്തുകയും മീനാക്ഷിയെ കണ്ടപ്പോൾ ഉള്ള സ്നേഹ സംഭാഷണവും മറ്റും അടങ്ങിയ വീഡിയോ ആണ് ഇത്. ആ സമയം മഞ്ജുവിന്റെ മകൾ തന്നെ എന്ന് പറഞ്ഞ് കാവിളിൽ തട്ടുകയും ചെയ്തു. ഈ സമയം കാവ്യ ഇരുവരെയും ശ്രദ്ധിച്ചെങ്കിലും ചിരിക്കുക മാത്രമാണ് ചെയ്തത്.
ഇതിനെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ആരാധകർ വിമർശിച്ച് കൂടി എത്തുന്നത്. സിനിമയിൽ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലെങ്കിലും ഈ താര പുത്രിയാണ് ആളുകൾക്കിടയിലും സോഷ്യൽ മീഡിയയിലും ചർച്ചയാകുന്നത്. ഇരുവരും ചടങ്ങിൽ ഒരേ കളറിലുള്ള വസ്ത്രം ധരിച്ചായിരുന്നു എത്തിയിരുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…