മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ജനപ്രിയ നടന് ദിലീപും കാവ്യാമാധവനും. വിവാഹ ശേഷം കാവ്യ സിനിമയില്‍ നിന്നകന്ന് കുടുംബ ജീവിതത്തില്‍ സ്വസ്ഥമായിരിക്കുകയാണ് കാവ്യ. അതുകൊണ്ട് തന്നെ പൊതുഇടത്ത് എത്തുന്ന താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് വൈറല്‍ ആകാറുണ്ട്.
അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളില്‍ കാവ്യ സജീവമായത്. ഇന്‍സ്റ്റാഗ്രാമില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ താരദമ്പതികളുടെ പുതിയ ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
സ്റ്റൈലിഷ് ലുക്കിലുള്ള താരദമ്പതികളുടെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധക ലോകം. പതിവ് പോലെ തന്നെ നിറപുഞ്ചിരിയോടെയാണ് കാവ്യയെ കാണുന്നത്. ഇളം വയലറ്റ് സാരിയില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം തിളങ്ങുന്നത്.
ഏതോ ചടങ്ങിന്റെ റിസപ്ഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് താരങ്ങളുടേത്. ഇത്തവണ മക്കളായ മീനാക്ഷിയോ മഹാലക്ഷ്മിയോ താരങ്ങള്ക്കൊപ്പമില്ല. നിമിഷനേരം കൊണ്ടാണ് കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങള്‍ വൈറലായത്.
സ്വന്തം ബ്രാന്‍ഡ് ആയ ലക്ഷ്യയുടെ സാരിയാണ് കാവ്യ ധരിച്ചിരിക്കുന്നത്.
ലക്ഷ്യയുടെ വിപണനം സജീവമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. അതും ലക്ഷ്യമിട്ടാണ് താരം ഇന്‍സ്റ്റാഗ്രാമിലെത്തിയത്. ലക്ഷ്യ ഡിസൈനര്‍ വസ്ത്രങ്ങളുടെ വെബ്സൈറ്റിലാണ് കാവ്യയുടെ പുതിയ ചിത്രങ്ങള്‍ വരാറുള്ളത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…