ഈ കഴിഞ്ഞ മാതൃ ദിനത്തിൽ ആണ് മകൾ മഹാലക്ഷ്മിക് കണ്ണെഴുതി കൊടുക്കുന്ന ചിത്രം കാവ്യ പങ്കുവെച്ചത്. തന്റെ കയ്യിൽ ഇരുന്നു ഉറങ്ങുന്ന മകൾക്ക് ശ്രദ്ധയോടെ കണ്ണെഴുതി കൊടുക്കുന്ന കാവ്യയെ ആണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. മകളുടെ ചിത്രങ്ങൾ ഒന്നും അങ്ങനെ ദിലീപും കാവ്യയും ആരാധകരുമായി പങ്കുവെക്കാറില്ലായിരുന്നു. എന്നാൽ മാതൃദിനത്തിൽ കാവ്യ മകളുടെ ചിത്രം പങ്കുവെച്ചത് വളരെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മകൾക്ക് ഇപ്പോൾ മൂന്ന് വയസ്സ് ആകാറായി. എന്നാൽ കൈക്കുഞ്ഞു ആയിരുന്നപ്പോഴുള്ള ഒരു ചിത്രം ആണ് താരം പങ്കുവെച്ചത്. വളരെ പെട്ടന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്. എന്നാൽ കാവ്യയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ. വ്യക്തിപരമായ കാര്യങ്ങൾ തന്നെയാണ് ഈ പ്രാവശ്യവും ആളുകൾ എടുത്ത് കാട്ടി കുറ്റപ്പെടുത്താൻ ഉപയോഗിച്ചത്.
“മറ്റൊരാളുടെ ജീവിതം തട്ടിപ്പറിച്ച് തകർത്തു കളഞ്ഞ്, ഒരമ്മയെ മകളിൽ നിന്നകറ്റിമാതൃക കാട്ടി മാതൃദിനം ആഘോഷിക്കുന്നു സ്വാർത്ഥ, മാതൃ ദിനത്തിൽ മാത്രല്ല അമ്മ എന്ന സ്ഥാനം വേണ്ടത് oru കുഞ്ഞിനെ വളർത്തി വലുതാക്കി കല്യാണം കഴിപ്പിച്ചു ഒരു അമ്മുമ്മ യായി ആ കുട്ടികളെ യെയും കണ്ടു ആ ജീവിതവും കാണുമ്പോൾ മാത്രമേ ഒരു സ്ത്രീയുടെ ജീവിതം സഫലം ആകു പിന്നെ മറ്റൊരു കാര്യം അത് ഒരു സ്ത്രീ യുടെയും ജീവിതം കടം വാങ്ങി ആകരുത് ആരെയും വേദനിപ്പിച്ചും ആകരുത്, തള്ള പിശാശിനെ കണ്ണിനു കാണരുത്. കുഞ്ഞിനെ അതാരുടെ കുഞ്ഞായാലും ഒത്തിരി ഇഷ്ടം !! അവരുടെ മുഖത്തെ നിഷ്കളങ്കതക്കു മുമ്പിൽ നമ്മളൊന്നും ഒന്നുമല്ല. ഈ പൂതനക്കു തന്നെ ആ പാവം സുന്ദരി മാലാഖകുഞ്ഞു ജനിച്ചു പോയല്ലോ, കാവ്യ നീ സോഷ്യൽ മീഡിയ വഴി എന്ത് കാണിച്ചാലും ആർക്കും നിന്നോടുള്ള പഴയ കാലങ്ങളിലെ ഇഷ്ടം ഇല്ല. കാരണം നീ തന്നെയാണ് .മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യരുടെ ഭർത്താവായ ദിലീപിനെത്തന്നെ നിനക്ക് വേണം. അതു കൊണ്ടല്ലെ അവരുടെ ദാമ്പത്യം തകർന്നത് ,നീ എന്ത് കോപ്പിലെ സിനിമാ നടി ആയാലും ചതിവിന് ആരും കൂട്ടുനിൽക്കില്ല” തുടങ്ങി വളരെ മോശമായ ഭാഷയിൽ ആണ് സോഷ്യൽ മീഡിയ ചിത്രത്തിനോട് പ്രതികരിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…