മാതൃദിനത്തിൽ മഹാലക്ഷ്മിയുടെ ചിത്രവുമായി കാവ്യ, രൂക്ഷ വിമർശനവുമായി ആളുകളും! - മലയാളം ന്യൂസ് പോർട്ടൽ
Film News

മാതൃദിനത്തിൽ മഹാലക്ഷ്മിയുടെ ചിത്രവുമായി കാവ്യ, രൂക്ഷ വിമർശനവുമായി ആളുകളും!

kavya madhavan new photo comments

ഈ കഴിഞ്ഞ മാതൃ ദിനത്തിൽ ആണ് മകൾ മഹാലക്ഷ്മിക് കണ്ണെഴുതി കൊടുക്കുന്ന ചിത്രം കാവ്യ പങ്കുവെച്ചത്. തന്റെ കയ്യിൽ ഇരുന്നു ഉറങ്ങുന്ന മകൾക്ക് ശ്രദ്ധയോടെ കണ്ണെഴുതി കൊടുക്കുന്ന കാവ്യയെ ആണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. മകളുടെ ചിത്രങ്ങൾ ഒന്നും അങ്ങനെ ദിലീപും കാവ്യയും ആരാധകരുമായി പങ്കുവെക്കാറില്ലായിരുന്നു. എന്നാൽ മാതൃദിനത്തിൽ കാവ്യ മകളുടെ ചിത്രം പങ്കുവെച്ചത് വളരെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മകൾക്ക് ഇപ്പോൾ മൂന്ന് വയസ്സ് ആകാറായി. എന്നാൽ കൈക്കുഞ്ഞു ആയിരുന്നപ്പോഴുള്ള ഒരു ചിത്രം ആണ് താരം പങ്കുവെച്ചത്. വളരെ പെട്ടന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. നിരവധി പേരാണ് കമെന്റുകളുമായി എത്തിയത്. എന്നാൽ കാവ്യയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകൾ. വ്യക്തിപരമായ കാര്യങ്ങൾ തന്നെയാണ് ഈ പ്രാവശ്യവും ആളുകൾ എടുത്ത് കാട്ടി കുറ്റപ്പെടുത്താൻ ഉപയോഗിച്ചത്.

“മറ്റൊരാളുടെ ജീവിതം തട്ടിപ്പറിച്ച് തകർത്തു കളഞ്ഞ്, ഒരമ്മയെ മകളിൽ നിന്നകറ്റിമാതൃക കാട്ടി മാതൃദിനം ആഘോഷിക്കുന്നു സ്വാർത്ഥ, മാതൃ ദിനത്തിൽ മാത്രല്ല അമ്മ എന്ന സ്ഥാനം വേണ്ടത് oru കുഞ്ഞിനെ വളർത്തി വലുതാക്കി കല്യാണം കഴിപ്പിച്ചു ഒരു അമ്മുമ്മ യായി ആ കുട്ടികളെ യെയും കണ്ടു ആ ജീവിതവും കാണുമ്പോൾ മാത്രമേ ഒരു സ്ത്രീയുടെ ജീവിതം സഫലം ആകു പിന്നെ മറ്റൊരു കാര്യം അത് ഒരു സ്ത്രീ യുടെയും ജീവിതം കടം വാങ്ങി ആകരുത് ആരെയും വേദനിപ്പിച്ചും ആകരുത്, തള്ള പിശാശിനെ കണ്ണിനു കാണരുത്. കുഞ്ഞിനെ അതാരുടെ കുഞ്ഞായാലും ഒത്തിരി ഇഷ്ടം !! അവരുടെ മുഖത്തെ നിഷ്കളങ്കതക്കു മുമ്പിൽ നമ്മളൊന്നും ഒന്നുമല്ല. ഈ പൂതനക്കു തന്നെ ആ പാവം സുന്ദരി മാലാഖകുഞ്ഞു ജനിച്ചു പോയല്ലോ,  കാവ്യ നീ സോഷ്യൽ മീഡിയ വഴി എന്ത് കാണിച്ചാലും ആർക്കും നിന്നോടുള്ള പഴയ കാലങ്ങളിലെ ഇഷ്ടം ഇല്ല. കാരണം നീ തന്നെയാണ് .മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യരുടെ ഭർത്താവായ ദിലീപിനെത്തന്നെ നിനക്ക് വേണം. അതു കൊണ്ടല്ലെ അവരുടെ ദാമ്പത്യം തകർന്നത് ,നീ എന്ത് കോപ്പിലെ സിനിമാ നടി ആയാലും ചതിവിന് ആരും കൂട്ടുനിൽക്കില്ല” തുടങ്ങി വളരെ മോശമായ ഭാഷയിൽ ആണ് സോഷ്യൽ മീഡിയ ചിത്രത്തിനോട് പ്രതികരിച്ചിരിക്കുന്നത്.

Join Our WhatsApp Group

Trending

To Top
Don`t copy text!