മലയാളിത്തമുള്ള നടിയാണ് കാവ്യ മാധവന്. ബാലതാരമായി സിനിമയിലെത്തിയ കാവ്യ പിന്നീട് നായികാവേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനമുറപ്പിച്ചു. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. സോഷ്യല്‍ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാല്‍ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റാകാറുണ്ട്.തനിക്ക് ഏറെ ഇഷ്ടമുള്ള കുറച്ച് സാധനങ്ങള്‍ താന്‍ സൂക്ഷിച്ചിട്ടുണ്ടെന്നും തന്റെ പ്രിയപ്പെട്ട വസ്തുക്കള്‍ സൂക്ഷിക്കുന്ന പെട്ടിയും താന്‍ മരിക്കുമ്പോള്‍ കൂടെ വച്ച് വേണം കത്തിക്കണമെന്ന് കാവ്യ പറയുന്ന അഭിമുഖവും ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്…
കാവ്യയുടെ വാക്കുകള്‍-
ചേട്ടന് ആദ്യമായി ഓസ്ട്രേലിയയില്‍ നിന്നും വാങ്ങിക്കൊണ്ട് വന്ന ഒരു പെര്‍ഫ്യൂം. ആ ബോട്ടില്‍ താന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ക്ളാസ്സ്മേറ്റ്സ് സിനിമയുടെ ലോക്കേഷനില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്റെ ശേഖരത്തിലേക്ക് ലാല്‍ ജോസ് ഉപയോഗിച്ച സിഗരറ്റ് കൂടും സൂക്ഷിച്ചു വച്ചിട്ടുണ്ട്.
തുന്നല്‍ പഠിച്ചിട്ടില്ലാത്ത തന്റെ അമ്മ കൈകൊണ്ട് തുന്നിയ ഒരു ഉടുപ്പ് താന്‍ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. വാടാമല്ലിയുടെ നിറമുള്ള ആ ഉടുപ്പ് വലുതായിട്ടും കളയാതെ അമ്മ സൂക്ഷിച്ചുവച്ചിരുന്നു. അതിന്റെ ഒപ്പം വല്യമ്മയുടെ ഒരു കുഞ്ഞു മിഡിയും ഉണ്ട്. അത് കൈമാറി തന്റെ കയ്യിലെത്തി,
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…