ഇത്രയും നല്ലൊരു ചേച്ചി, സഹോദരി,അമ്മ,ഭാര്യ; മഞ്ജുചേച്ചിയെ പോലെ ആരും തന്നെ കാണില്ല !! മഞ്ജുവിനെ കുറിച്ച് കാവ്യ

സോഷ്യൽ മീഡിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്ത ആയിരുന്നു മഞ്ജുവിന്റെയും ദിലീപിന്റെയും ഡിവോഴ്‌സും കാവ്യയുമായുള്ള വിവാഹവും, ഇപ്പോഴും ഇവരുടെ വാർത്തകൾ അറിയുവാൻ എല്ലാവര്ക്കും വളരെ താൽപ്പര്യം ആണ്. മഞ്ജുവിനെ വിവാഹം ചെയ്യുന്നതിന് മുൻപ് കാവ്യ മഞ്ജുവിനെ പറ്റി പറഞ്ഞ ചില കാര്യങ്ങൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യാ മഞ്ജു ചേച്ചിയേ വാനോളം പുകഴ്ത്തിയ ആ വാക്കുകൾ ഇപ്പോൾ വൈറൽ ആകുകയാണ്. ഞ്ജു വാര്യരെ കുറിച്ചും ദിലീപിനെ കുറിച്ചുമൊക്കെ കാവ്യ പറയുന്നുണ്ട്. അഭിമുഖത്തില്‍ കാവ്യയുടെ വാക്കുകള്‍ ഇങ്ങനെ.

സിനിമയിൽ മഞ്ജുചേച്ചിയെ കാണുന്നതിന് മുൻപ് തന്നെ ഞാൻ ചേച്ചിയുടെ വലിയ ഫാൻ ആയിരുന്നു. പക്ഷേ ഇപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്കാള്‍ ഉപരി ഒരു സ്ത്രീ എന്ന നിലയില്‍ ഒരു ഭാര്യ എന്ന നിലയില്‍ ഒരു അമ്മ എന്ന രീതിയില്‍ മഞ്ജു ചേച്ചിയുടെ ആരാധികയാണ് ഞാന്‍. ഞങ്ങള്‍ക്ക് തമ്മില്‍ എപ്പോഴും ബന്ധമുണ്ട്. ഫോണില്‍ സംസാരിക്കാറുണ്ട്. ഞങ്ങള്‍ ഒരേ മാസം ജനിച്ചവരാണ്. ജന്മ ദിനങ്ങളില്‍ പരസ്പരം വിളിച്ച് ആശംസ അറിയിക്കാറുണ്ട്. ഞങ്ങൾ തമ്മിൽ അങ്ങനെ കാണാറില്ല. കല്യാണങ്ങളോ മറ്റ് ഫംങ്ഷനുകളോ ഒക്കെ ഉള്ളപ്പോഴാണ് നേരില്‍ കാണാറുള്ളത്.എങ്കിലും ഞങ്ങൾ ഇപ്പോഴും ഫോൺ വിളിക്കാറുണ്ട്.

ഇതുവരെ ഞങ്ങൾക്കിടയിൽ ഒരു തെറ്റിധാരയും ഉണ്ടായിട്ടില്ല. ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്കാള്‍ ഉപരി ചേച്ചി എന്ന നിലയില്‍ ആണ് ഞാൻ മഞ്ജു ചേച്ചിയെ കാണുന്നത്. വിവാഹശേഷം മജ്നു ചേച്ചി അഭിനയത്തിൽ നിന്നും മാറിനിൽക്കുന്നത് കൊണ്ടാണ് എനിക്ക് ചേച്ചിയുടെ ഇത്ര സ്നേഹം, കുടുംബത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തത് കൊണ്ടാണ് മഞ്ജു ചേച്ചി സിനിമയില്‍ നിന്നും മാറിയത്. അതില്‍ അവര്‍ പരാജയപ്പെട്ടിട്ടില്ല വിജയിക്കുകയാണ് ചെയ്തിട്ടുള്ളത്. ഒരു ‘അമ്മ ഭാര്യ എന്നീ നിലകളിൽ ചേച്ചിയെ ശെരിക്കും അഭിനന്ദിക്കേണ്ടതാണ്. മഞ്ജു ചേച്ചി എന്നോട് സംസാരിക്കുമ്പോൾ ചിത്രങ്ങളെ പറ്റി അല്ല ചോദിക്കുന്നത്, വീട്ടുകാരെ കുറിച്ചാണ് ചേച്ചി എന്നോട് ചോദിക്കുന്നത്.

വീട്ടിൽ എനിക്ക് വിവാഹം നോക്കുന്നുണ്ട് സിനിമയിൽ നിന്നുമല്ല നോക്കുന്നത്, എനിക്ക് അങ്ങനെ നിർബന്ധം ഇല്ല, എന്നെയും വീട്ടുകാരെയും പൊന്നുപോലെ നോക്കണം എന്റെയും ദിലീപേട്ടന്റെയും സിനിമകൾ ഹിറ്റാകുന്നുണ്ട്, എന്നാൽ അതുവച്ച് ഭാഗ്യ ജോഡികൾ ആണ് ഞങ്ങൾ എന്ന് ഒരിക്കലും പറയില്ല, ഭാഗ്യ ജോഡി ദിലീപേട്ടനും മഞ്ജുച്ചേച്ചിയും ആണ് എന്നാണ് അന്ന് കാവ്യാ പറഞ്ഞത്.

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

32 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago