മലയാളത്തിലും, അന്യഭാഷാ ചിത്രങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കീർത്തി സുരേഷ്, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം സൈറൺ, ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നടത്തിയ അഭിമുഖ്ത്തിൽ തനിക്ക് സംഭവിച്ച ഒരു ഭയാനകമായ സംഭവത്തെ കുറിച്ചു വെളിപ്പെടുത്തുകയാണ് കീർത്തി സുരേഷ്, തന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു സംഭവമായിരുന്നു അത്, തന്റെ സുഹൃത്തുമായി ഒരു ദിവസം രാത്രിയിൽ റോഡിലൂടെ നടക്കുവായിരുന്നു, ആ സമയത്തു ഒരാൾ മദ്യപിച്ചു തന്നെ കയറി പിടിച്ചു
ഉടൻ അയാളുടെ കവിളിൽ ഞാൻ അടിച്ചു, അതിനു ശേഷം ഞങ്ങൾ കുറച്ചു മുന്നോട്ടു പോയ്, എന്നാൽ നിമിഷങ്ങൾക്കുള്ളിൽ എനിക്ക് എന്റെ തലയിൽ ഒരു അടി കിട്ടി ,അടി കിട്ടിയതിനു ശേഷമാണ് എനിക്ക് എന്താണെന്ന് മനസിലായത്, ഞാൻ തിരഞ്ഞു നോക്കിയപ്പോൾ ആ മദ്യപാനി എന്റെ തലക്കടിച്ചിട്ട് ഇറങ്ങി ഓടി കളയുന്നതാണ്, ഉടൻ ഞാനും സുഹൃത്തും കൂടി അയാളെ പിടിച്ചു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പിടിച്ചു കൊടുത്തു കീർത്തി സുരേഷ് പറയുന്നു,
ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം സൈറണിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്, ആന്റണി ഭാഗ്യ രാജാണ് ചത്രത്തിന്റെ സംവിധായകൻ , ജയം രവിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്,
സെറ്റിലായാലും പുറത്തായാലും പോസിറ്റിവിറ്റി നിറയ്ക്കുന്ന ആളാണ് സംവിധായകൻ ബേസിൽ ജോസഫ് എന്നാണ് സിനിമ ലോകത്ത് പറയുന്നത്. കുസൃതിയും ചെറിയ തമാശകളുമൊക്കെയായി…
രാത്രിയിൽ മൊബൈലിൽ ഗെയിം കളിക്കുകയായിരുന്ന യുവാവിനെ പേടിപ്പിച്ച് പാമ്പ്. ഫ്രീഫയർ ഗെയിം കളിക്കുകയായിരുന്ന യുവാവ് ശരീരത്തിൽ തണുപ്പ് കയറിയതിനെ തുടർന്ന്…
രാത്രിയിൽ ഉറക്കം കിട്ടാതെ വെറുതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയോ ഫോൺ നോക്കിയിരിക്കുകയോ ചെയ്യുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. ശരീരത്തിൻറെ…
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ…
ഫ്ളിപ്പ്കാർട്ടിൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു കാമ്പസ് കാംപയിൻ ജൂൺ 21 മുതൽ 27 വരെ. കാംപയിനിൽ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ഗെയിമിംഗ്…
ഹൃദ്രോഗം ബാധിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, രക്താതിമർദ്ദം, പ്രമേഹം, പൊണ്ണത്തടി, പുകവലി തുടങ്ങിയ കാരണങ്ങൾ ഹൃദ്രോഗ…