ആ മദ്യപാനി എന്നെ  കയറി പിടിക്കുകയും, പിന്നീട് തലയിൽ അടിക്കുകയും ചെയ്യ്തു,  ഞെട്ടിക്കുന്ന സംഭവം  വെളിപ്പെടുത്തി ; കീർത്തി സുരേഷ്  

മലയാളത്തിലും, അന്യഭാഷാ ചിത്രങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കീർത്തി സുരേഷ്, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം സൈറൺ, ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നടത്തിയ അഭിമുഖ്ത്തിൽ തനിക്ക് സംഭവിച്ച ഒരു ഭയാനകമായ  സംഭവത്തെ കുറിച്ചു…

മലയാളത്തിലും, അന്യഭാഷാ ചിത്രങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് കീർത്തി സുരേഷ്, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം സൈറൺ, ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായി നടത്തിയ അഭിമുഖ്ത്തിൽ തനിക്ക് സംഭവിച്ച ഒരു ഭയാനകമായ  സംഭവത്തെ കുറിച്ചു വെളിപ്പെടുത്തുകയാണ് കീർത്തി സുരേഷ്, തന്റെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു സംഭവമായിരുന്നു അത്, തന്റെ സുഹൃത്തുമായി ഒരു ദിവസം രാത്രിയിൽ റോഡിലൂടെ നടക്കുവായിരുന്നു, ആ സമയത്തു ഒരാൾ മദ്യപിച്ചു തന്നെ കയറി പിടിച്ചു

ഉടൻ അയാളുടെ കവിളിൽ ഞാൻ അടിച്ചു, അതിനു ശേഷം  ഞങ്ങൾ കുറച്ചു മുന്നോട്ടു പോയ്, എന്നാൽ നിമിഷങ്ങൾക്കുള്ളിൽ എനിക്ക് എന്റെ തലയിൽ ഒരു അടി കിട്ടി ,അടി കിട്ടിയതിനു ശേഷമാണ് എനിക്ക് എന്താണെന്ന് മനസിലായത്, ഞാൻ  തിരഞ്ഞു നോക്കിയപ്പോൾ ആ മദ്യപാനി എന്റെ തലക്കടിച്ചിട്ട് ഇറങ്ങി ഓടി കളയുന്നതാണ്, ഉടൻ ഞാനും സുഹൃത്തും കൂടി അയാളെ പിടിച്ചു അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പിടിച്ചു കൊടുത്തു കീർത്തി സുരേഷ് പറയുന്നു,

ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം സൈറണിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് കീർത്തി എത്തുന്നത്, ആന്റണി ഭാഗ്യ രാജാണ് ചത്രത്തിന്റെ സംവിധായകൻ , ജയം രവിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്,