സൈലന്റ് ആയി വന്നു ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു കെജിഎഫ്. ചിത്രത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചിരുന്നത്. അത്തരത്തിൽ കെജിഎഫിലൂടെ സിനിമാപ്രേമികളുടെ മനം കവർന്ന താരമാണ് ശ്രീനിഥി ഷെട്ടി.
സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന എല്ലാ വിശേഷങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
സീമന്ത രേഖയിൽ സിന്ദൂരം ചാർത്തി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ശ്രീനിഥി പങ്കുവെച്ചിരിക്കുന്നത്. ഇതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന ചോദ്യമാണ് ചിത്രത്തിന് താഴെയായി കൂടുതലായി എത്തിയിരിക്കുന്നത്. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങൾ ഒന്നും താരം ഇതുവരെയും നടത്തിയിട്ടില്ല.
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…