യുവതാരം ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ സിനിമയാണ് ചിത്രം ‘കിംഗ് ഓഫ് കൊത്ത’ .സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.ഇപ്പോഴിതാ കിംഗ് ഓഫ് കൊത്ത’യുടെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.
സിനിമയുടെ ചെറിയൊരു ഉത്തരേന്ത്യൻ ഷെഡ്യൂൾ ബാക്കിയുണ്ടെങ്കിലും ടീം ഇതിനകം തന്നെ ഡബ്ബിംഗ് ജോലികൾ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോകുൽ സുരേഷ് സമൂഹ മാധ്യമങ്ങളിലൂടെ ഡബ്ബിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ഫോട്ടോ പങ്കിട്ടിരിക്കുകയാണ്.’കെഒകെ ലോഡിങ്…’ എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പുതിയ വിശേഷം താരം പങ്കുവെച്ചത്.
അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കുന്ന കിംഗ് ഓഫ് കൊത്ത ഒരു മാസ് ഗ്യാങ്സ്റ്റർ ചിത്രമാണ്. ഈ വർഷത്തെ ഓണം റിലീസായാണ് സിനിമയെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയുമാണ്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…