മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ദുൽഖർ ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’, ഇപ്പോൾ ദുൽഖറിന്റെ മാസ്സ് ലുക്കിലുള്ള ട്രെയിലർ റിലീസ് ചെയ്യ്തിരിക്കുകയാണ്, മോഹൻലാൽ, ഷാരൂഖ് ഖാൻ, സൂര്യ ,നാഗാർജുന തുടങ്ങിയ വമ്പൻ താരനിരകൾ ആണ് ചിത്രത്തിന്റെ ട്രയിലർ റിലീസ് ചെയ്യ്തിരിക്കുന്നത്. മിനിറ്റുകൾ കൊണ്ടാണ് പതിനായിരത്തോളം ആളുകൾ ഈ ട്രയിലർ കണ്ടിരിക്കുന്നത്. അത്യാകര്ഷണമായ ഈ ട്രയിലറിൽ ദുൽഖറിന്റെ മാസ്സ് ഡയലോഗുകളും, എൻട്രികളുമാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നതും.
ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. ചിത്രത്തിൽ രാജു എന്ന റൗഡി ആയാണ് ദുൽഖർ എത്തുന്നത്, അതുപോലെ പ്രസന്ന ഷാഹുൽ ഹസൻ എന്ന പോലീസ് മേധാവിയുടെ വേഷത്തിൽ എത്തുന്നു,കൂടാതെ അനിഖ സുരേന്ദൻ, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ഗോകുൽ സുരേഷ് തുടങ്ങിയ വമ്പൻ താരങ്ങൾ ആണ് ചിത്രത്തിൽ അണിനിരക്കുന്നത്
ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജോക്സ് ബിജോയ്, ഷാൻ റഹുമാനുമാണ്, ആക്ഷൻ പ്രധാന്യമുള്ള ഈ ചിത്രത്തിൽ ആക്ഷൻ ഒരുക്കിയിരിക്കുന്നത് രാജശേഖർ, സീ സ്റുഡിയോസും, ദുൽഖറിന്റെ വേഫേറർ ഫിലിംസും ചേർന്നാണ് കിംഗ് ഓഫ് കൊത്ത നിർമ്മിച്ചിരിക്കുന്നത്,
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…