രജീഷ വിജയൻ, പ്രിയ വാര്യർ, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘കൊള്ള’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ബോബി സഞ്ജയ് കഥ എഴുതി ഈ ചിത്ര൦ സംവിധാനം ചെയ്യ്തിരിക്കുന്നത് സൂരജ് വർമ്മ ആണ്. ത്രില്ലർ മോഡൽ തോന്നിക്കുന്ന വിധം ആണ് ഈ ചിത്രത്തിന്റെ പോസ്റ്റർ ഇപ്പോൾ അണിയറപ്രവര്തകര് പുറത്തു വിട്ടിരിക്കുന്നത്.
ഡോക്ടറുമാരായ നെൽസൺ ജോസ്ഫ്ഉം, ജാസിം ജലാലും ചേർന്നാണ് ചിത്രത്തിന്റെ തിരകഥ രചിച്ചിരിക്കുന്നത്. രജീഷ് പ്രൊഡക്ഷന്റെ ബാനറിൽ കെ രജീഷ് ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.സഹ നിർമാതാവ് ലച്ചു രജീഷ് ആണ്. ചിത്രത്തിൽ റജീഷ വിജയനും, വിനയ് ഫോർട്ട്, പ്രിയ വാര്യർ എന്നി താരങ്ങൾക്കൊപ്പം അലൻസിയർ, ജിയോ ബേബി, പ്രശാന്ത്അ ലക്സാണ്ടർ ,ഷെബിൻ ബെൻസൺ തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഷാൻ റഹുമാൻ, എക്സ്ക്യൂട്ടീവ് പ്രൊഡ്യൂസർ രവി മാത്യു, അർജുൻ ബെൻ എഡിറ്റിംഗ്, കോസ്റ്റിയൂം സുജിത്, ചിത്രം വിതരണം ചെയ്യുന്നത് അയ്യപ്പൻ മൂവീസ് ആണ്. ഡിസൈൻ ജിസൻ പോൾ. തികച്ചു വത്യസ്തമായ ഒരു ത്രില്ലർ ചിത്രം തന്നെയാണ് കൊള്ള.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…