മാപ്പിള ഗാനആൽബങ്ങളിൽ നിരവധി ഗാനങ്ങൾ ആലപിച്ച ഗായകൻ ആണ് കൊല്ലം ഷാഫി, ഇപ്പോൾ താരം തന്റെ ദുരനുഭവങ്ങൾ പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖ്ത്തിൽ. കലാപാരമ്പര്യം എടുത്തുപറയാൻ കഴിയാത്ത ഒരു കുടുംബത്തിൽ നിന്നും ആണ് താൻ ഈ രംഗത്തു എത്തപ്പെട്ടത്, അതുകൊണ്ടു തന്നെ നിരവധി ആളുകൾ തന്നെ ഈ രംഗത്ത് ആധിഷേപിക്കുകയും ചെയ്യ്തിട്ടുണ്ട്. അതിലെ ഒരു ദുരനുഭവം തുറന്നു പറയുകയാണ് താരം.
ഒരിക്കൽ ഞാൻ ഒരു ഗാനമേളയിൽ പങ്കെടുക്കുമ്പോൾ അന്ന് എനിക്ക് വലിയ ഇഷ്ട്ടം ആണ് ഹിന്ദി പാട്ടുകൾ പാടാൻ, ആ സമയത്തു നല്ല രീതിയിൽ പാട്ടുപാടുന്ന ഒരാൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു, ഞാൻ ഒരു ഹിന്ദി ഗാനം ആലപിക്കുമ്പോൾ അയാൾക്ക് അത് ഇഷ്ട്ടപെട്ടില്ല എന്ന് തോന്നുന്നു, പിന്നീട ഞാൻ അയാളോട് വെള്ളം ചോദിച്ചപ്പോൾ അയാൾ വെള്ളം കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ്സിലേക്ക് കാർക്കിച്ചു തുപ്പി.
എന്നിട്ടു ഗ്ലാസ് താഴേക്ക് ഇട്ടു എന്നിട്ടു പറഞ്ഞു, നീ ആ ഗ്ലാസ് കഴുകി വേണമെങ്കിൽ കുടിച്ചുകൊള്ളാൻ, എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സംഭവം ആയിരുന്നു അത് ഷാഫി പറയുന്നു. സത്യത്തിൽ മതത്തിന്റെയും, ജാതിയുടയും പേര് പറഞ്ഞു ഒരുപാടു കലാകാരന്മാരുടെ മനസു വിഷമിപ്പിക്കുന്ന രീതി ആ സമയത്തു ഉണ്ടായിരുന്നു, അങ്ങനെ ഒരാൾ ആയിരുന്നു കലാഭവൻ മണി. വിശപ്പിന്റെ വില അറിയുന്ന ഒരു കലാകാരൻ ആയിരുന്നു ഞാൻ ഷാഫി പറയുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…