അയാൾ ഗ്ലാസിൽ കാർക്കിച്ചു തുപ്പി!ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യ൦, കൊല്ലം ഷാഫി 

മാപ്പിള ഗാനആൽബങ്ങളിൽ  നിരവധി ഗാനങ്ങൾ ആലപിച്ച ഗായകൻ ആണ് കൊല്ലം ഷാഫി, ഇപ്പോൾ താരം തന്റെ ദുരനുഭവങ്ങൾ പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖ്ത്തിൽ. കലാപാരമ്പര്യം എടുത്തുപറയാൻ കഴിയാത്ത ഒരു കുടുംബത്തിൽ നിന്നും ആണ് താൻ…

മാപ്പിള ഗാനആൽബങ്ങളിൽ  നിരവധി ഗാനങ്ങൾ ആലപിച്ച ഗായകൻ ആണ് കൊല്ലം ഷാഫി, ഇപ്പോൾ താരം തന്റെ ദുരനുഭവങ്ങൾ പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖ്ത്തിൽ. കലാപാരമ്പര്യം എടുത്തുപറയാൻ കഴിയാത്ത ഒരു കുടുംബത്തിൽ നിന്നും ആണ് താൻ ഈ രംഗത്തു എത്തപ്പെട്ടത്, അതുകൊണ്ടു തന്നെ നിരവധി ആളുകൾ തന്നെ ഈ രംഗത്ത് ആധിഷേപിക്കുകയും ചെയ്യ്തിട്ടുണ്ട്. അതിലെ ഒരു ദുരനുഭവം  തുറന്നു പറയുകയാണ് താരം.

ഒരിക്കൽ ഞാൻ ഒരു ഗാനമേളയിൽ പങ്കെടുക്കുമ്പോൾ അന്ന് എനിക്ക് വലിയ ഇഷ്ട്ടം ആണ് ഹിന്ദി പാട്ടുകൾ പാടാൻ, ആ സമയത്തു നല്ല രീതിയിൽ പാട്ടുപാടുന്ന ഒരാൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു, ഞാൻ ഒരു ഹിന്ദി ഗാനം ആലപിക്കുമ്പോൾ അയാൾക്ക് അത് ഇഷ്ട്ടപെട്ടില്ല എന്ന് തോന്നുന്നു, പിന്നീട ഞാൻ അയാളോട് വെള്ളം ചോദിച്ചപ്പോൾ അയാൾ വെള്ളം കുടിച്ചുകൊണ്ടിരുന്ന ഗ്ലാസ്സിലേക്ക് കാർക്കിച്ചു തുപ്പി.

എന്നിട്ടു ഗ്ലാസ് താഴേക്ക് ഇട്ടു എന്നിട്ടു പറഞ്ഞു, നീ ആ ഗ്ലാസ് കഴുകി വേണമെങ്കിൽ കുടിച്ചുകൊള്ളാൻ, എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സംഭവം ആയിരുന്നു അത് ഷാഫി പറയുന്നു. സത്യത്തിൽ മതത്തിന്റെയും, ജാതിയുടയും പേര് പറഞ്ഞു ഒരുപാടു കലാകാരന്മാരുടെ മനസു വിഷമിപ്പിക്കുന്ന രീതി ആ സമയത്തു ഉണ്ടായിരുന്നു, അങ്ങനെ ഒരാൾ ആയിരുന്നു കലാഭവൻ മണി. വിശപ്പിന്റെ വില അറിയുന്ന ഒരു കലാകാരൻ ആയിരുന്നു ഞാൻ ഷാഫി പറയുന്നു.