തന്റെ മൂത്രം താൻ കുടിക്കുന്നതിനു കേൾക്കാത്ത മ്ലേച്ഛമായ വാക്കുകൾ ഇല്ല, കൊല്ലം തുളസി 

ഏത് അസുഖത്തിനും മൂത്രം കുടിച്ചാല്‍ മതിയെന്നാണ് നടൻ കൊല്ലം തുളസി പറയുന്നു. മോഹൻലാലും , ശ്രീനിവാസനും എല്ലാം  യൂറിൻ തെറാപ്പി ചെയ്യാറുണ്ട് , അവരൊക്കെ തുറന്നു പറഞ്ഞിരുന്നുവെങ്കിലും താനിത്രയും തെറി കേൾക്കേണ്ടി വരില്ലായിരുന്നു .എന്നാൽ അവർക്കൊക്കെ ഇക്കാര്യം തുറന്നു പറയാൻ ചമ്മലാണ് തന്റെ നായികമാരൊക്കെ എന്തെങ്കിലും മോശമായി വിചാരിക്കുമോ എന്നവർ ഭയക്കുന്നുകൊല്ലം തുളസി പറയുന്നു. തന്റെ മൂത്രം താൻ കുടിക്കുന്നതിനു കേൾക്കാത്ത മ്ലേച്ഛമായ വാക്കുകൾ ഇല്ല നടൻ പറയുന്നു

മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ,ശാസ്ത്രീയതയും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യൂറിന്‍ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് കൊല്ലം തുളസിയുടെ ഈ വാക്കുകൾ. ദിവസവും മൂത്രം കുടിച്ചാൽ അസുഖങ്ങള്‍ക്ക് ആശുപത്രിയില്‍ കയറിയിറങ്ങേണ്ട കാര്യമില്ലെന്നും നടൻ കൂട്ടിച്ചേർത്തു. താന്‍ കാന്‍സറിനെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ടാണ് . എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴും എല്ലാ വാതിലുകളും നമ്മുക്ക് മുന്നിൽ കൊട്ടിയടയുമ്പോഴൊക്കെ എന്തിനെയെങ്കിലും  കേറി പ്രാപിക്കാൻ ശ്രമിക്കുന്ന മാനസിക അവസ്ത എല്ലാവർക്കും ഉണ്ട്

ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ അതിനെ അതിജീവിക്കാന്‍ പല വഴികളും തേടി. അങ്ങനെയാണ് താൻ  യൂറിന്‍ തെറാപ്പിയെ കുറിച്ച് അറിഞ്ഞത്. അതിൽ താൻ വിജയിച്ചു. യൂറിൻ തെറാപ്പിയിലൂടെ  താൻ  രോഗത്തെ അതിജീവിച്ചു. ഇപ്പോള്‍ തനിക്ക് 75 വയസായി. ഇനിയൊരു 25 വര്‍ഷം കൂടി ജീവിക്കണം എന്നാണ് തന്റെ  ആഗ്രഹ൦ നടൻ പറഞ്ഞു ,തന്റെ ബലത്തിന്, ശക്തിക്ക് ത്ന്റെ രക്ഷകനായി മൂത്രം ഉള്ളിടത്തോളം താൻ നിലനില്‍ക്കും. മൂത്രം പരിപാവനവും പരിശുദ്ധവുമാണെന്നും കൊല്ലം തുളസി പറയുന്നു ,തന്റെ സ്വന്തം  മൂത്രം ഞാന്‍ കുടിക്കുന്നതിനാണ് താനീ തെറി കേള്‍ക്കുന്നത്എന്നും നടൻ കൂട്ടിച്ചേർത്തു