പ്രേക്ഷകർ കാത്തിരുന്നു ആടുജീവിതം ഇപ്പോൾ തീയറ്ററുകൾ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്, ഇപ്പോൾ ചിത്രത്തിലെ നടനായ പൃഥ്വിരാജിനൊപ്പം മറ്റൊരു കഥപാത്രത്തെ അവതരിപ്പിച്ച കെ ആർ ഗോകുൽ ഇപ്പോൾ സിനിമയെ കുറിച്ചും തന്റെ കഥപാത്രമായ ഹക്കിമിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ആടുജീവിതത്തിലെ ഹക്കിമും ഞാനും തമ്മിൽ ചില സാമ്യതകൾ ഉണ്ട്, ഞാൻ ഡിഗ്രി ചെയ്യുമ്പോളാണ് ഈ ആടുജീവിതത്തിലേക്ക് അവസരം ലഭിച്ചത് ഗോകുൽ പറയുന്നു
നോവലിലെ ഹക്കിം ദുബായിൽ എത്തുന്നത് പ്രീഡിഗ്രി സമയത്താണ്, എന്നാൽ ഞാൻ മരുഭൂമിയിൽ എത്തുന്നത് പ്ലസ് ടൂ കഴിഞ്ഞു ഡിഗ്രിക്ക് ആയപ്പോളാണ്, ഞാൻ മരുഭൂമിയിൽ ഷൂട്ടിങ്ങിന്എ ത്തപെട്ടപ്പോൾ കോവിഡ് ആകുകയും ചെയ്യ്തു, എന്റെ താടിയും, മുടിയും വളർത്തി ആകെ ഒറ്റപ്പെട്ട സമയമാണല്ലോ അതും ലോക്ഡൗണും.
നോവലിലെ ഹക്കിമും ഇതുപോലെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നല്ലോ, ഞാൻ ആയാലും,നോവലിലെ ഹക്കിമായാലും ഒറ്റപ്പെട്ട അവസ്ഥയിൽ മരുഭൂമിയിൽ കഴിഞ്ഞില്ലേ, അതാണ് ഞാനും ഹക്കിമും ആയുള്ള സാമ്യം, ആ കഥാപാത്രം അനുഭവിച്ച അവസ്ഥകൾ എനിക്കും അനുഭവിക്കാൻ കഴിഞ്ഞു ആ ലോക് ടൗൺ സമയത്തു അതും നാച്ചുറലായി ഗോകുൽ പറയുന്നു
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…