മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ ശ്രദ്ധ നേടിയ നടിയാണ് കൃഷ്ണപ്രഭ. നൃത്തകലയിലും തന്റെ കഴിവ് തെളിയിച്ച താരം സോഷ്യല്‍ മീഡിയ ഇടങ്ങളിലെ കൂടി മിന്നും താരമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലുള്ള ഫോളോവേഴ്സിനെ കുറിച്ചും തനിക്ക് വരുന്ന മോശം കമന്റുകളെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. മാതൃഭൂമിയ്ക്ക് അനുവദിച്ച് നല്കിയ അഭിമുഖത്തിലാണ് കൃഷ്ണപ്രഭ ഇതേ കുറിച്ച് പറഞ്ഞത്. നമ്മള് ആരേയും ചൊറിഞ്ഞിട്ട് അല്ല ഫോളോവേഴിസിനെ ഉണ്ടാക്കിയത് എന്നാണ് നടി പറയുന്നത്..
കൃഷ്ണ പ്രഭയുടെ വാക്കുകളിലേക്ക്.. നമ്മള് ആരേയും ചൊറിഞ്ഞിട്ട് അല്ല.. അല്ലെങ്കില്‍ ആരുടേയും സോഷ്യല്‍ മീഡിയ പ്രെഫൈലില്‍ കയറി ചൊറിഞ്ഞിട്ട് അല്ല എനിക്ക് ഇത്രയും ഫോളോവേഴ്സ് ഉണ്ടായത്. അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടും ഹാര്‍ഡ് വര്‍ക്കും ഉണ്ടെന്ന് പറയുകയാണ്.. താരം, നിങ്ങളും കഷ്ടപ്പെട്ട് പണിയെടുത്ത് ഫോളോവേഴിസിനെ ഉണ്ടാക്കൂ.. അല്ലാതെ ഫെയിം ആയ ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ വന്ന് മോശം കമന്റിട്ടല്ല അത് നേടേണ്ടത് എന്നും കൃഷ്ണപ്രഭ പറഞ്ഞു..
ചില സമയത്ത് ഞാന്‍ ഷോര്‍ട്ട് എല്ലാം ധരിച്ച് ഡാന്‍സ് വീഡിയോകള്‍ ചെയ്യുമ്പോള്‍ അതിന് അടിയില്‍ വന്ന് ചിലര്‍ മോശം കമന്റിടും. അത്തരം ഐഡികളില്‍ നമ്മള് ഒന്ന് കേറി നോക്കിയാല്‍ തികച്ച് ഒരു പത്ത് ഫോളോവേഴ്സ് പോലും കാണില്ല…ഇത് ഫോളോവേഴ്സ് കൂട്ടാനുള്ള ചിലരുടെ ട്രിക്കാണ് എന്നും കൃഷ്ണപ്രഭ. ഇപ്പോള്‍ എനിക്ക് ഫോളോവേഴ്സ് ഉള്ളത് കൊണ്ട് അതില്ലാത്ത ഒരാള്‍ എന്റെ പേജില്‍
വന്ന് മോശം കമന്റിട്ടാല്‍ അതിന് ഞാന്‍ പ്രതികരിക്കാന്‍ പോയി എന്ന് വെയ്ക്കുക.. പിന്നെ അയാള്‍ ശ്രദ്ധിക്കപ്പെടും.. പിന്നെ അയാളുടെ പിറകെ ജാഥയായി കുറേ പേര് പോയി അയാളെ ഫോളോ ചെയ്യും.. ഇതെല്ലാം ഇത്തരക്കാരുടെ ഒരു ട്രിക്കാണെന്നും കൃഷ്ണപ്രഭ പറയുന്നു.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…