മലയാളത്തിന്റെ സ്വന്തം വാനമ്പാടിയായി കെ എസ് ചിത്ര. കാലങ്ങൾ കഴിയും തോറും മാധൂര്യം കൂടുന്ന ശബ്ദവുമായി ഇന്നും പിന്നണി ഗാന രംഗത്ത് നിറഞ്ഞു നിൽക്കാൻ മലയളികളുടെ ചിത്രേച്ചിക്ക് കഴിയുന്നുണ്ട്.
ഇപ്പോൾ മുത്തപ്പന്റെ മുന്നിൽ പാടുന്ന ചിത്രയുടെ വീഡിയോയാണ് നിലവിൽ പ്രേക്ഷകർ ഏറ്റെടുത്തിട്ടുള്ളത്. പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിൽ വന്ന കെ എസ് ചിത്ര പാടുന്ന ഗാനമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.
തിരുവപ്പന്റെയും മുത്തപ്പന്റെയും മുന്നിൽ വെച്ചാണ് പാടുന്നത്. ശേഷം ഇരുവരും ചിത്രയെ അനുഗ്രഹിക്കുന്നതും വീഡിയോയിൽ കാണാം. മുത്തപ്പൻ കുറി കൊടുക്കുകയും ചെയ്യുന്നുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ വിധികർത്താവായും കെ എസ് ചിത്ര ഇപ്പോൾ എല്ലാ ദിവസവും പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…