ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ റോളിൽ എത്തുന്ന പുതിയ ചിത്രമാണ് .നിർമ്മൽ സഹദേവാണ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നതും ചിത്രം സംവിധാനം ചെയ്യുന്നതും. പൃഥ്വിരാജ് സുകുമാരന്റെ ശബ്ദത്തിലൂടെയാണ് ശാപം നിറഞ്ഞ മണ്ണിലേക്ക് വന്ന കുമാരിയുടെ കഥ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
സിനിമയുടെ അണിയറക്കാർ കുമാരിയുമായി ബന്ധപ്പെട്ട് ഒരു കോണ്ടസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് .നിങ്ങളുടെ നാടിനെ കുറിച്ചുള്ള കെട്ടുകഥകൾ പങ്കുവെയ്ക്കുന്നതാണ് ഈ കോണ്ടസ്റ്റ്.ഇതിൽ വിജയികളാവുന്ന 10 പേർക്ക് കുമാരിയുടെ ട്രെയ്ലർ ലോഞ്ചിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.
ചിത്രത്തിനെ നായിക ഐശ്വര്യ ലക്ഷ്മി കുമാരി കോണ്ടസ്റ്റിനെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. കുമാരി നിർമിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മോനോൻ ആണ് . സിനിമയിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി,രാഹുൽ മാധവ്, സ്വാസിക, തൻവിറാം, ജിജുജോൺ, ശ്രുതി മേനോൻ,ശിവജിത് എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…