കെട്ടുകഥകൾ കൊണ്ടൊരു ലോകം ഉണ്ടാക്കാനറിയാമോ? കുമാരി കോണ്ടസ്റ്റ്’ അവസരമൊരുക്കുന്നു

ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ റോളിൽ എത്തുന്ന പുതിയ ചിത്രമാണ് .നിർമ്മൽ സഹദേവാണ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നതും ചിത്രം സംവിധാനം ചെയ്യുന്നതും. പൃഥ്വിരാജ് സുകുമാരന്റെ ശബ്ദത്തിലൂടെയാണ് ശാപം നിറഞ്ഞ മണ്ണിലേക്ക് വന്ന കുമാരിയുടെ കഥ സംവിധായകൻ…

ഐശ്വര്യ ലക്ഷ്മി ടൈറ്റിൽ റോളിൽ എത്തുന്ന പുതിയ ചിത്രമാണ് .നിർമ്മൽ സഹദേവാണ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നതും ചിത്രം സംവിധാനം ചെയ്യുന്നതും. പൃഥ്വിരാജ് സുകുമാരന്റെ ശബ്ദത്തിലൂടെയാണ് ശാപം നിറഞ്ഞ മണ്ണിലേക്ക് വന്ന കുമാരിയുടെ കഥ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

സിനിമയുടെ അണിയറക്കാർ കുമാരിയുമായി ബന്ധപ്പെട്ട് ഒരു കോണ്ടസ്റ്റ് നടത്താൻ ഒരുങ്ങുകയാണ് .നിങ്ങളുടെ നാടിനെ കുറിച്ചുള്ള കെട്ടുകഥകൾ പങ്കുവെയ്ക്കുന്നതാണ് ഈ കോണ്ടസ്റ്റ്.ഇതിൽ വിജയികളാവുന്ന 10 പേർക്ക് കുമാരിയുടെ ട്രെയ്‌ലർ ലോഞ്ചിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നതാണ്.

ചിത്രത്തിനെ നായിക ഐശ്വര്യ ലക്ഷ്മി കുമാരി കോണ്ടസ്റ്റിനെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. കുമാരി നിർമിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മോനോൻ ആണ് . സിനിമയിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി,രാഹുൽ മാധവ്, സ്വാസിക, തൻവിറാം, ജിജുജോൺ, ശ്രുതി മേനോൻ,ശിവജിത് എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്

 

View this post on Instagram

 

A post shared by Aishwarya Lekshmi (@aishu__)