ഒരുപാട് പ്രത്യേകതകൾ ഉള്ള ആളാണ് സംവൃത!

മലയാള സിനിമയുടെയും എക്കാലത്തെയും ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. എന്നാൽ അധികം നായികമാരുടെ പേരിനൊപ്പം താരത്തിന്റെ പേരുചേർക്കപ്പെട്ടിട്ടില്ല. താരത്തിന്റെ പേരിനൊപ്പം ഗോസിപ്പ് ഇറങ്ങിയ ഒരേ ഒരു നടി ശാലിനി ആയിരുന്നു. ഇരുവരും തുടർച്ചയായി സിനിമകളിൽ ഒരുമിച്ച് എത്തിയതും ഇരുവരുടെയും  സ്ക്രീൻ കെമിസ്ട്രിയും ആണ് അതിനു കാരണം ആയതും. ഇപ്പോഴിതാ തന്റെ കൂടെ അഭിനയിച്ച നായികമാരെ കുറിച്ച് മനസ്സ് തുറക്കുകയാണ് ചാക്കോച്ചൻ.

ഒരുപാട് നായികമാർ എന്നോടൊപ്പം തുടക്കം കുറിച്ചിട്ടുണ്ട്. അതിൽ പലരും ഇപ്പോൾ എന്നെക്കാൾ വലിയ നിലയിൽ ആണ് ഉള്ളതും. ഇവർ എല്ലാവരുമായും ഞാൻ ഇന്നും സൗഹൃദം കാത്ത് സൂക്ഷിക്കാറുമുണ്ട്. പക്ഷെ ശാലിനിയുമായി മാത്രമായിരുന്നു എനിക്ക് ഗോസിപ്പ് ഉണ്ടായിരുന്നത്. എന്തുകൊണ്ടാണ് ശാലിനിയുടെ പേരിനൊപ്പം എന്റെ പേര് ചേർക്കപ്പെട്ടു പറഞ്ഞതെന്ന് എനിക്ക് ഇന്നും അറിയില്ല. കാരണം അജിത്തിന്റെയും ശാലിനിയുടെയും പ്രണയത്തിന്റെ ഹംസം ഞാൻ ആയിരുന്നു.

എന്റെ കൂടെ അഭിനയിച്ച നായികമാരെക്കുറിച്ച് പറയുമ്പോൾ സംവൃതയെ കുറിച്ചാണ് എടുത്ത് പറയേണ്ടത്. കാരണം കുറെ പ്രത്യേകതകൾ ഉള്ള നായിക നടിയാണ് സംവൃത. എന്നെക്കാൾ ഉയരമുള്ള നായിക ആയിരുന്നു സംവൃത. ഞങ്ങൾ ഒന്നിച്ച് കുറെ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. എനിക്കൊപ്പം അഭിനയിച്ച ബാക്കി നടിമാർ എല്ലാം തന്നെ എന്നെക്കാൾ ഉയരക്കുറവ് ഉള്ളവർ ആയിരുന്നു.

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത് നായിക നായകന്‍ എന്ന പരിപാടിയിലൂടെയായിരുന്നു. ഈ പരുപാടിയിൽ കുഞ്ചാക്കോ ബോബനും പങ്കെടുത്തിരുന്നു. ലാൽ ജോസിന്റെ പുതിയ സിനിമയിൽ നായകനെയും നായികയെയും തിരഞ്ഞെടുക്കുന്നതിന് വേണ്ടി നടത്തിയ പരുപാടിയിൽ കൂടിയാണ് സംവൃത തിരിച്ചുവരവ് നടത്തിയത്.

Sreekumar

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

26 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago