റൊമാന്റിക് ഹീറോ ആയി കടന്ന് വന്ന് പിന്നീട് Out ആയി പോയവരുണ്ട് , പക്ഷെ തിരിച്ചു വന്നു പ്രതാപത്തോട് കൂടി തന്നെ വർഷങ്ങളോളം നില നിന്നവർ ഇല്ല.. യുവാക്കളുടെ ഇടയിൽ തരംഗം സൃഷ്ടിച്ച നടന്മാരുണ്ട്, പക്ഷെ ഇങ്ങേരോളം തരംഗം സൃഷ്ടിച്ചവർ ഇല്ല.. ഇൻഡസ്ട്രിയൽ ഹിറ്റ് അടിച്ച നായകന്മാർ ഉണ്ട്, പക്ഷെ അത് ആദ്യ സിനിമയിലൂടെ നേടിയവരില്ല.. പെൺകുട്ടികളെ ഫാൻസ് ആക്കിയ ഒരുപാട് നടന്മാർ ഉണ്ട്, പക്ഷെ ഒരു കാലഘട്ടത്തിലെ യുവതികളെ മുഴവനും കയ്യിലെടുത്ത മറ്റൊരു നടനുമില്ല.. മലയാള സിനിമയിൽ ഡാൻസ് കളിക്കുന്ന നായകനടന്മാരുണ്ട്, പക്ഷെ ഇങ്ങേർക്ക് മുകളിൽ ഡാൻസ് കളിക്കുന്നവരില്ല..
ഇതൊക്കെ മലയാള സിനിമയുടെ ചരിത്രത്താളുകളിൽ രചിക്കപ്പെട്ട കുഞ്ചക്കോ ബോബൻ എന്ന നടന്റെ ശോഭയാർന്ന നേട്ടങ്ങൾ.. പക്ഷെ തനിക്ക് നേടാൻ കഴിയാതെ പോയ ചിലതുണ്ട്, ചെയ്യാൻ കഴിയാതെ പോയ ചിലതുണ്ട്, ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ ചിലതുണ്ട്..അതൊക്കെ ഒന്ന് പയറ്റാനും, ചിലതൊക്കെ ഒന്ന് പരീക്ഷിക്കാനും ഉള്ള ഓട്ടത്തിൽ ആണ് ആളിപ്പോൾ.. തന്റെ താരമൂല്യത്തിനും, താരപദവിക്കും, സേഫ് സോൺ കഥാപാത്രങ്ങൾക്കും രണ്ടാം സ്ഥാനം നൽകി പുതിയ പരീക്ഷണങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ യാത്ര തുടരുന്നു..
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…