മാതാവിന്റെ കയ്യില്‍ ഉണ്ണീശോയ്ക്ക് പകരം ജെറിയും മാഷായും

മലയാള സിനിമയില്‍ ചോക്ലേറ്റ് പരിവേഷമുള്ള നായകനായിരുന്നു കുഞ്ചാക്കോബോബന്‍. ഏറെക്കാലം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം പിന്നീട് ശക്തമായ വേഷങ്ങളിലൂടെ തിരികെയെത്തുകയായിരുന്നു. പഴയ ചുള്ളന്‍ ചെക്കന് ഇന്നും ആരാധകര്‍ ഏറെയാണ്. സിനിമയ്‌ക്കൊപ്പം തന്നെ സോഷ്യല്‍ മീഡിയയിലും സജീവമായ താരത്തിനും കുടുംബത്തിനും ആരാധക പിന്തുണ ഏറെ ലഭിക്കുന്നുണ്ട്.


താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം വളരെ പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുഞ്ചാക്കോബോബനെ പോലെ തന്നെ മകന്‍ ഇസയും സോഷ്യല്‍മീഡിയയില്‍ സ്റ്റാറാണ്. ഇപ്പോഴിതാ ശിശുദിനത്തോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചാക്കോച്ചന്‍ പങ്കുവെച്ച ഒരു ചിത്രവും അതിന്റെ അടിക്കുറിപ്പും ആണ് വൈറല്‍ ആകുന്നത്. ചിത്രത്തില്‍ ഒന്നില്‍ യൗസേപ്പിതാവ് ഉണ്ണിശോയുടെ നെറ്റിയില്‍ ചുംബിക്കുന്നതും തൊട്ടടുത്ത മാതാവ് നില്‍ക്കുന്നതുമാണ്. രണ്ടാമത്തേത് ഉണ്ണീശോയും മാതാവുമാണ് ചിത്രത്തില്‍. എന്നാല്‍ ഇതില്‍ ഒരു ട്വിസ്റ്റ് ഉണ്ടായി. തൊട്ടു താഴെയായൂള്ള മാതാവിന്റെ കയ്യില്‍ ഉണ്ണീശോയ്ക്ക് പകരം ജെറിയുടെയും ഒരു ഡിസ്‌നി ക്യാരക്ടറും ആണ്. മാതാവിന്റെ കയ്യില്‍ കുറച്ചു മാറി ഉണ്ണീശോയും കാണാം. ചാക്കോച്ചന്‍ ചിത്രത്തിന് കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍ ഇങ്ങനെയാണ് ഇസു ഉണ്ണിയോട് തന്റെ കൂട്ടുകാരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ഒന്നു ചോദിച്ചു. ശിശുദിനം അല്ലേ, പിള്ളേരുടെ ഒരു ആഗ്രഹം അല്ലേ ഉണ്ണിയേശു ഒക്കെ. എല്ലാ കുഞ്ഞുങ്ങള്‍ക്കും ശിശുദിന ആശംസകള്‍ എന്നാണ് ചാക്കോച്ചന്‍ കുറിപ്പ് നല്‍കിയത്.

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

15 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

16 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

17 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

19 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

20 hours ago