കാവ്യയെ പ്രണയിക്കാൻ തോന്നും, പക്ഷെ ഭാവനയോട് അത് തോന്നില്ല !! ചാക്കോച്ചൻ

മലയത്തിന്റെ സ്വന്തം ചോക്ലേറ്റ് കുമാരനെ എല്ലാവര്ക്കും വർക്കും വളരെ ഇഷ്ട്ടമാണ്, ശാലിനി ചാക്കോച്ചൻ താര ജോഡികളെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, ഒരു കാലത്ത് മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന താര ജോഡികൾ ആയിരുന്നു കുഞ്ചാക്കോയും ശാലിനിയും.തുടർന്ന് ഇവരും കുറച്ചു ചിത്രങ്ങൾ കൂടി ഒന്നിച്ചപ്പോൾ പ്രണയവും വിവാഹവും ഒക്കെ ഉണ്ടാകും എന്നുള്ള വാർത്ത എത്തിയിരുന്നു. എന്നാൽ അതിനൊക്കെ മുന്നേ തന്നെ ശാലിനിയുടെ അജിത് കുമാർ എന്ന തല അജിത് കയറി കൂടിയിരുന്നു.

കഴിഞ്ഞ ദിവസം ചാക്കോച്ചൻ പ്രിയയെ പറ്റി പറഞ്ഞിരുന്നു, പ്രിയയയെ ആദ്യമായി കണ്ടതും പ്രണയിച്ചതും എല്ലാം ചാക്കോച്ചൻ വ്യക്തമാക്കിയിരുന്നു. അതിനോടൊപ്പം തന്നെ തന്റെ കൂടെ അഭിനയിച്ച നായികമാരെ പറ്റിയും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു.അഭിനയത്തിൽ ശാലിനിയും ആയി മികച്ച പ്രണയം സ്‌ക്രീനിൽ വരുത്താൻ കഴിഞ്ഞിരുന്നു എന്ന് താരം പറയുന്നു. കാവ്യാ മാധവൻ ജോമോൾ മീര ജാസ്മിൻ എന്നിവരും ആയി മികച്ച കെമിസ്ട്രി ആയിരുന്നു.

എന്നാൽ ഭാവനയുടെ കൂടെ പ്രണയം അഭിനയിക്കുവാൻ തനിക്ക് സാധിച്ചിട്ടില്ല എന്ന് കുഞ്ചാക്കോ പറയുന്നു, കാരണം മറ്റൊന്നുമല്ല. താൻ പ്രണയം അഭിനയിക്കുമ്പോൾ ഭാവന ചിരിക്കും, അതോടെ അഭിനയിക്കുവാനുള്ള മൂഡ് എല്ലാം പോകുമെന്ന് കുഞ്ചാക്കോ പറയുന്നു.

Krithika Kannan