നവാഗതനായ അഭിജിത് നൂറാണി തിരകഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കുരുക്ക്’ തിരുവനന്തപുരത്തു ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു, ചിത്രത്തിൽ പുതുമുഖ താരങ്ങളെ ആണ് കൂടുതൽ ഉള്പെടുത്തിയിരിക്കുന്നത്. കുരുക്ക് പേര് പോലെ തന്നെ ഒരു ക്രൈം ത്രില്ലർ ചിത്രം ആണ്. തലസ്ഥാന നഗരത്തെ നടുക്കിയ ഒരു ഇരട്ടത് കൊലപാതകത്തിന്റെ കുരുക്ക് അഴിക്കുവാൻ ശ്രമിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രത്തിന്റെ കഥയുടെ പ്രമേയം.
സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ശ്രെധേയനായ അനിൽ ആന്റോ ആണ് ഈ ചിത്രത്തിലെ പ്രധാന കഥപാത്രത്തെ അവതരിപികുന്നത്, സി ഐ സാജൻ എന്ന കഥപാത്രത്തെയാണ് അനിൽ ആന്റോ അവതരിപ്പിക്കുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…