പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചലച്ചിത്രമാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന കുറുപ്പ്. നാളെയാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. തീയറ്റർ റിലീസിനു ഒരുങ്ങുന്ന ആദ്യ പ്രധാന ചിത്രം കൂടിയാണ് കുറുപ്പ്. വളരെ പ്രതീക്ഷയോടെയുമാണ് ചിത്രത്തിന് വേണ്ടി ആരാധകർ കാത്തിരിക്കുന്നത്.