വിനീത്, മുക്ത, എന്നിവർ നായിക നായകന്മാരയി എത്തുന്ന പുതിയ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ചിത്രം മാർച്ച് 1 നെ ആണ് തീയറ്ററുകളിൽ എത്തുന്നത്, വിനീത്, മുക്ത എന്നിവർക്കൊപ്പം സംവിധായകൻ ലാൽ ജോസും, കൈലാഷും പ്രധാന വേഷത്തിൽ എത്തുന്നു ഈ ചിത്രത്തിൽ, ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത് നിലമ്പൂർ ,ജാസ്മിൻ ജാസ് എന്നിവരാണ്, കുട്ടികളുമൊത്തു കുടുംബ സമേതം കാണേണ്ട ചിത്രമാണ് കുരുവിപ്പാപ്പ.
ജോഷി ജോണ്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, സീറോ പ്ലസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഖാലിദ് കെ ബഷീർ കെ കെ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്, അബ്ദുൾ റഹിം യു കെ, മുഹമ്മദ് ശമീൽ, ജാസ്സിം സൈനുലബ്ദീൻ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാതാക്കൾ.
അവഗണനയുടെ തരം തിരക്കലിൽ നിന്നും സ്വന്തം ജീവിതം തന്നെ മടുത്ത കുരുവി എന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ഒരു ചിത്രമാണ് കുരുവിപ്പാപ്പ, മണിക്കുട്ടൻ, സന്തോഷ് കീഴാറ്റൂർ, തൻഹാ ഫാത്തിമ, ജീജ സുരേന്ദ്രൻ, നിലമ്പൂർ ആയിഷ, സീനത്, രമ്യ പണിക്കർ, രമ്യ രാജേഷ്, അതിഥി റായ് തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു, വിപിൻ മോഹൻ ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…