തെന്നിന്തൻ സിനിമയിലെ താര റാണിയാണ് ഖുശ്ബു സുന്ദർ.ഇപ്പോഴിതാ താരം ആശുപത്രിയിലാണെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഖുശ്ബു ഒരു ശസ്ത്രക്രിയക്ക് വിധേയയായിരിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ വിവരം ഖുശ്ബു തന്നെയാണ് ട്വിറ്റർ പോസ്റ്റിലൂടെ ആരാധക അറിയിച്ചത്.
കോക്സിക്സ് അസ്ഥിയിൽ ശസ്ത്രക്രിയ കഴിഞ്ഞു എന്നാണ് താരം ട്വിറ്റർ പോസ്റ്റിലിൽ പറഞ്ഞിരിക്കുന്നത്.ആശുപത്രിയിൽ നിന്ന് വീട്ടിൽ മടങ്ങിയെത്തി. ഇനി രണ്ടു ദിവസം റസ്റ്റ് വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.അതിനു ശേഷം ഞാൻ വീണ്ടും ജോലിയിൽ സജീവമാകും എന്നാണ് ഖുശ്ബു പറഞ്ഞിരിക്കുന്നത്.
ഖുശ്ബു ആശുപത്രി ഗൗൺ ധരിച്ചുള്ള സെൽഫിയും പോസ്റ്റ് ചെയ്തിട്ടുണ്ട്.അടുത്തിടെ 20 കിലോയോളം ഭാരം കുറച്ച് നന്നായി മെലിഞ്ഞ രൂപത്തിലായിരുന്നു നടി.തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പ്രതിഭയാണ് ഖുശ്ബു
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…